രേണുകേന്ദു 2 [Wanderlust]

Posted by

: അമ്മായീ… ഇപ്പൊ പറ ഇത് ശരിക്കും ഉള്ളതാണോ, അതോ സ്വപ്നമാണോ

( ഉടനെ ഇന്ദു അവനെ തള്ളി മലർത്തി കിടത്തി മുകളിലേക്ക് കയറിക്കിടന്ന് ചുണ്ടുകളിൽ അമർത്തി ചുംബിച്ച ശേഷം നെഞ്ചിൽ തലവച്ച് കെട്ടിപിടിച്ച് കിടന്നു.)

: സ്വപ്നമല്ല, സ്വപ്നത്തിലെ രാജകുമാരി നേരിട്ട് വന്നത്…

: എനിക്ക് ഇപ്പൊഴും വിശ്വാസം വരുന്നില്ല

: നീ മനസ് തുറന്നപ്പോ പെട്ടെന്ന് തോന്നിയതല്ല എനിക്ക് നിന്നോടുള്ള ഇഷ്ടം…

: പിന്നെ…

: വീടുവിട്ടിറങ്ങിയപ്പോ വഴിയിൽ കാറുമായിവന്ന നിന്റെ കണ്ണിലുള്ള കരുതൽ കണ്ടപ്പൊമുതൽ ശ്രദ്ദിച്ചുതുടങ്ങിയതാണ്.. അടുത്തിടപഴകിയപ്പോഴും ഒരുമിച്ച് ഒരുവീട്ടിൽ കഴിഞ്ഞപ്പോഴും മനസുകൊണ്ട് പലതവണ ആഗ്രഹിച്ചിട്ടുണ്ട്. ഈ ലോകത്ത് പ്രതിബന്ധങ്ങളൊന്നുമില്ലാതെ നമ്മൾ രണ്ടുപേർ മാത്രമായിരുന്നെങ്കിലെന്ന്.. ഇതിനൊക്കെപുറമെ നീ എന്നിൽനിന്നും മറച്ചുവച്ചൊരു കാര്യം അറിയാതെ ഷാരോണിന്റെ വായിൽനിന്നും വീണത് കേട്ടപ്പോൾ നിന്നെയൊന്ന് കെട്ടിപിടിച്ച് കരയണമെന്ന് തോന്നിയിട്ടുണ്ട്. എന്തിനാടാ മനസിലൊതുക്കികൊണ്ട് ഇത്രയും നാൾ അന്യനെപ്പോലെ സ്നേഹിച്ചത്.. ഒരു നോട്ടംകൊണ്ടെങ്കിലും അറിയിച്ചൂടായിരുന്നോ എന്നെ

: നോട്ടം ആസ്ഥാനത്തായാൽ എന്നെവിട്ട് പോകുമെന്ന് ഭയന്നു… ഒന്നും തിരിച്ചു കിട്ടിയില്ലെങ്കിലും ജീവിതകാലം മുഴുവൻ മനസ്സിൽ കൊണ്ടുനടക്കാൻ തീരുമാനിച്ചുതന്നെയാ തുടങ്ങിയത്

: ആദീ…. പക്ഷെ മോനൊരു ജീവിതം വേണ്ടേ.. എത്രകാലം ഇങ്ങനെ പോകാൻ പറ്റും

: ഇതൊക്കെ അറിഞ്ഞ് ഏതെങ്കിലും പെണ്ണ് വന്നാൽ അപ്പൊ നോക്കാം.. ഇനി വന്നില്ലെങ്കിലെന്താ മരിക്കുവോളം ഇന്ദുവില്ലേ ഇല്ലേ എന്റെകൂടെ

ഉടനെ ഇന്ദു അവനെ കെട്ടിപിടിച്ച് മുഖം മുഴുവൻ ഉമ്മകൊണ്ട് മൂടി. വർഷങ്ങളായുള്ള അവന്റെ ആഗ്രഹം സഫലമായതിന്റെ നിർവൃതിയിൽ ഇന്ദുവിനെ കെട്ടിപിടിച്ച് അവളുടെ മാറിടത്തിൽ മുഖം ചേർത്തുവച്ച് ആദി കിടന്നു. മനംമയക്കുന്ന സുഗന്ധമാണ് അവളുടെ മാറിടത്തിന്. ഇന്ദുവിന്റെ ഹൃദയതാളം ആസ്വദിച്ചുകൊണ്ട് അവളുടെ മാദകഗന്ധം ആവോളമാസ്വദിച്ച് അവൻ കിടന്നു. ജീവിതത്തിന് പുതിയൊരു അർഥം കൈവന്നതോർത്ത് ഇന്ദുവും സന്തോഷിച്ചു.

: ആദീ…

: ഉം..

: ഈ മാസംമുതൽ പകുതി ശബളം മതികേട്ടോ…

: അത് ചോദിയ്ക്കാൻ വിട്ടുപോയി, എന്താ ഷാരോണിന്റെ വായിൽനിന്നും കേട്ടത്

: ഡാ കള്ളാ… മതി നിന്റെ നാടകം. കാശുമുടക്കി എന്നെ ഇവിടെ എത്തിച്ചതും ശമ്പളത്തിന്റെ പകുതി തരുന്നതും നീയാണെന്നൊക്കെ ഞാനറിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *