: ഇത്രപെട്ടെന്ന് കഴിഞ്ഞോ.. രണ്ടും കണ്ടില്ലേ
: ഒന്ന് കണ്ടപ്പൊത്തന്നെ തൃപ്തിയായി
:എന്താ ഒരു മൂഡോഫ്.. ഞാൻ ചെയ്തത് തെറ്റായിപ്പോയോ
: ഒന്നുമില്ലെടാ.. എന്നാലും
: ഇങ്ങനാണേൽ ഞാനിനി ഒരു കാര്യവും പറയില്ല… പഴയ ഇന്ദുവിനെയാ എനിക്കിഷ്ടം. ഇനി ജീവിതത്തിൽ ഒരിക്കലും ഇങ്ങനെ മുഖം വാടരുത്.. എന്ത് പ്രശ്നമുണ്ടെങ്കിലും എന്നോട് പറഞ്ഞാൽ മതി
: എത്രകാലമുണ്ടാവും നീ… ഒരു പെണ്ണുകെട്ടുന്നതുവരെ നീയുണ്ടാവും സഹായത്തിന്. അത് കഴിഞ്ഞാൽ ഇന്ദു ഒറ്റയ്ക്കുതന്നെ
: അത് കയറിവരുന്ന പെണ്ണിന്റെ മിടുക്കുപോലെ ഇരിക്കും..പക്ഷെ അമ്മായി പേടിക്കണ്ട
: അതെന്താ നീ കെട്ടുന്നില്ലേ
: ഇത്രയും നാൾ ഞാൻ കൂടെ ഉണ്ടായില്ലേ.. ഇനിയും ഉണ്ടാവും. അത്രമാത്രം ചിന്തിച്ചാൽ മതി
: ആയിക്കോട്ടെ സാർ.. ഇനി നീ നേരത്തെ പറഞ്ഞ കാര്യത്തിലേക്ക് വാ.. റസിയ ആരാണെന്ന് കണ്ടുപിടിക്കണ്ടേ
: അതിനുള്ള പണി ഞാൻ തുടങ്ങിയല്ലോ… കുറച്ചു സമയം താ
: എന്നോടുകൂടി പറയെടാ
: ആദ്യം ഞാൻ അറിയട്ടെ… അമ്മായി ഇതിനിടയിൽ കയറി കുളമാക്കല്ലേ
: എല്ലാം എന്റെ ആദിയുടെ ഇഷ്ടംപോലെ…
: അത് പോട്ടെ.. എങ്ങനുണ്ടായിരുന്നു രണ്ടാളുടെയും പെർഫോമൻസ്
: ഛീ.. വൃത്തികെട്ടവൻ.. പോടാ അവിടുന്ന്
: അവർക്ക് ചെയ്യാം ഞാൻ ചോദിച്ചതാ ഇപ്പൊ തെറ്റ്
: അങ്ങനെ നീ എന്റെ വായീന്ന് കേൾക്കണ്ട..
: അടുത്ത വീഡിയോ കൂടി കാണ്… സൂപ്പറാണ്
: ഈ കാണിച്ചതുതന്നെയാവില്ലേ അതിലും.. സ്വന്തം മാമന്റെ മറ്റേത് കണ്ട് ആസ്വദിക്കുന്ന മരുമോൻ… നാണമില്ലല്ലോ
: അതിന് ആരാ മാമനെ നോക്കുന്നേ…
: ഉം… മതി മതി… വഷളത്തരം എല്ലാം പഠിച്ചുവച്ചിട്ടുണ്ട്.. ഇനിയൊരക്ഷരം മിണ്ടിപ്പോവരുത് ഇതിനെക്കുറിച്ച്
…………………………
ഇന്ദുവറിയാതെ ആദി റസിയയെ തേടിയിറങ്ങി. റസിയ ആരാണെന്നും ആയിഷ എന്തിനാണ് ഇത്രയും വർഷങ്ങൾക്ക് ശേഷം കൃഷ്ണനുമായി അടുത്തതെന്നും മനസിലാക്കിയ ആദി ശരിക്കും ഞെട്ടി. ഇതെങ്ങനെ ഇന്ദുവിനോട് പറയുമെന്നറിയാതെ അവൻ കുഴങ്ങി. ഷാരോണും കുടുംബവും വെക്കേഷന് നാട്ടിൽ പോയിരിക്കുന്ന സമയമാണ്. അതുകൊണ്ട് ആദി ജോലിക്ക് പോയിക്കഴിഞ്ഞാൽ ഇന്ദു ഒറ്റയ്ക്കാണ് വീട്ടിൽ. ഈയൊരു അവസരത്തിൽ ഇന്ദുവിനോട് തുറന്നുപറഞ്ഞാൽ അവളെന്തെങ്കിലും കടുംകൈ ചെയ്യുമോയെന്ന ഭയവും അവനുണ്ട്. ആദി തന്റെ വിഷമം രേണുവിനോട് പറഞ്ഞു. കാര്യങ്ങളറിഞ്ഞപ്പോൾ അവളും ഒന്ന് ഞെട്ടി. ഇന്ദുവിനെ സമാധാനത്തിൽ കാര്യങ്ങൾപറഞ്ഞു മനസിലാക്കിയാൽമതിയെന്ന് രേണു ആദിയെ ഉപദേശിച്ചു.