എന്താ മിസ്സ് വിളിച്ചേ..
ഓഹ്.. അതോ.. ഒന്നുമില്ല ചുമ്മാ വിളിച്ചത്..
ആഹാ..
എടി.. ഇന്ന് വൈകുനേരം നമ്മുക്ക് ഒന്ന് വൈറ്റില വരെ പോയാലോ..
എന്നിട്ട്..
അല്ലെ എന്റെ വീട്ടിൽ പോവാം..
എന്നിട്ട്..
എന്നിട്ട്……
മാസ്റ്ററെ…
ഹിഹിഹി…
സോറി ഡാ ഇന്ന് നടക്കില്ല.. കൊറേ ദിവസം ആയി ആ മൈരനെ അവോയ്ഡ് ചെയ്യുന്നു പോലും അതുകൊണ്ട് ഇന്ന് അവനു കാണണം പോലും.. സൊ ഞാനും കരുതി ഒന്ന് കണ്ട് കളയാം.. ന്ന്
ഒക്കെ ഒക്കെ.. നാളെ ആകാം എന്നാൽ..
നാളെ വൈകുന്നേരം സെറ്റ്.. ഒക്കെ
ഒക്കെടാ..
ക്ലാസ്സ് കഴിഞ്ഞു.. ഞാൻ നേരെ വീട്ടിൽ പോയി.. വൈകുന്നേരം ഒരു ചായ കുടിച് 6 മണി ആയപ്പോൾ നേരെ ജിമ്മിലേക് വിട്ടു.. അവിടെ പോയി ഒന്ന് വർക്ഔട് ചെയ്തതിനു ശേഷം നേരെ വീട്ടിലേക് വിട്ടു.. പാർക്കിംഗ് ലോട്ടിൽ വണ്ടി പാർക്ക് ചെയ്ത ശേഷം ഞാൻ നേരെ എന്റെ ഫ്ലാറ്റിലേക്ക് നടന്നു ലിഫ്റ്റ് വർക്ക് ചെയ്യുന്നില്ല. അതുകൊണ്ട് സ്റ്റൈർ യൂസ് ചെയ്തു.. എന്റെ ഫ്ലോറിൽ എത്തിയപ്പോൾ അവിടെ സ്റ്റൈറിൽ ഒരാൾ ഇരിക്കുന്നു.. തല മടിയിൽ വെച്ചുകൊണ്ട്.. ആദ്യം എനിക്ക് മനസിലായില്ല.. പക്ഷെ ആ മുടി.. അത് അത് എനിക്ക് വേണ്ടപ്പെട്ട ഒരാളുടെ ആണ്.. ഞാൻ മെല്ലെ അയാളുടെ അടുത്ത് പോയി..മെല്ലെ വിളിച്ചു..
സജിനി..
അവൾ പെട്ടന് എണീറ്റു.. ആ മുഖം.. മുഴുവൻ കരഞ്ഞു ഒരു വഴിയായ ഒരാളെ പോലെ ഉണ്ടായിരുന്നു.. കണ്മഷി ഒക്കെ കലങ്ങി.. ആ കണ്ണുകൾ ആകെ പടർന്നിരുന്നു.. ആകെ ചുവന്നു പോയി മുഖം.. ഞാൻ മെല്ലെ കൈ പിടിച്ചു എഴുനേൽപ്പിച്ചു..
സജിനി.. എന്താ ഇത്..
ഭ.. ഭ.. ഭരത്……. അവൾ എന്റെ മേൽ വീണു കരയാൻ തുടങ്ങി..
ഹെയ.. സജിനി.. സജു.. നോ.. കരയല്ലേ..
ഐ ആം സോറി.. ഭരത്… ഐ ആം റിയലി സൊ.. റി…..
അയ്യേ.. വന്നേ നീ… ഇവിടെ ഇങ്ങനെ കരഞ്ഞു നിക്കല്ലേ.. ആരേലും കാണും.. വാ.. ഞാൻ അവളേം കൂട്ടി നേരെ ഫ്ലാറ്റിൽ കയറി.. വാതിൽ അടപാടെ.. അവൾ എന്നെ കെട്ടിപിടിച് കരയാൻ തുടങ്ങി..