ഒരേ ഒരു ആങ്ങള👫 5 [Arjun]

Posted by

മനു :അത് ഒന്നും കുഴപ്പം ഇല്ല, അവളോട് ഞാൻ സംസാരിച്ചോളാം.

അമൽ:നീ സംസാരിച്ചാൽ സമ്മതിക്കും എന്ന് എനിക്ക് തോന്നുന്നില്ല. നമുക്ക് ഒരു കാര്യം ചെയ്യാം, അവളേം കൂടെ നമ്മടെ കൂടെ കൂട്ടിയാലോ. ഏതായാലും നമ്മൾ മൂന്നാൾ ആയി, വണ്ടിയിൽ ഒരാൾക്ക് കൂടെ ഉള്ള സ്ഥലം ഒക്കെ ഉണ്ട്.

ഞാൻ :അവളെ കൊണ്ട് പോയാ ശരിയാകുമോ? അവള് വരുമോ?

മനു :അതൊക്കെ ഞങ്ങൾ സംസാരിക്കാം, അവൾ വരും ഉറപ്പ്.

 

അങ്ങനെ അവൻമ്മാർ അവളെ കണ്ടു സംസാരിച്ചു, ഞാൻ വിചാരിച്ച പോലെ ആയിരുന്നില്ല. ക്ലാസ്സ്‌ cut ആക്കി പോകാം എന്ന് പറഞ്ഞപ്പോളെ അവൾ സമ്മതിച്ചു. ഏങ്ങോട്ടണെന്ന് പോലും ചോദിച്ചില്ല.

 

അമ്മു കൂടെ ok പറഞ്ഞതോടെ ഞങ്ങൾ പോകാൻ തീരുമാനിച്ചു.

 

അടുത്ത ദിവസം 👇🏻

അമലിന്റെ കയ്യിൽ അവന്റെ ഒരു കസിന്റെ കാർ ഉണ്ട്🚗. അത്യാവശ്യം modified വണ്ടി ആയിരുന്നു അത്🚘. അവൻ അതും ആയി ബസ്സ്റ്റോപ്പിൽ വരും. ഞങ്ങൾ മൂന്നാളും അവിടെ നിക്കണം എന്നായിരുന്നു പറഞ്ഞിരുന്നത്.

ഞങ്ങൾ വീട്ടിൽ നിന്ന് യൂണിഫോം ഇട്ട് ഇറങ്ങി ബാഗിൽ ഒരു set color dress ഉം എടുത്തു.

ഞങ്ങൾ മൂന്നാളും ബസ്റ്റോപ്പിൽ എത്തിയപ്പോൾ അമൽ അവിടെ ഉണ്ടായിരുന്നു.

ഞാൻ വേഗം പോയി വണ്ടിയിൽ കയറി.

മനുവും അമ്മുവും ബാക്കിൽ കയറിയപ്പോൾ ഞാൻ ഫ്രണ്ടിൽ കയറി.

വണ്ടിയുടെ ഉള്ളിൽ ഒന്നും ആർക്കും കാണാൻ പറ്റില്ല. Glass എല്ലാം കൂളിംഗ് ഒട്ടിച്ചത് ആയിരുന്നു.

അമൽ വണ്ടി എടുത്തു. ഞാനും മനുവും കാറിൽ വച് തന്നെ dress shirt ഊരി മാറ്റി, വേറെ ഇട്ടു.

മനു shirt ഊരിയപ്പോൾ അവന്റെ body നോക്കി വെള്ളം ഇറക്കുന്ന അമ്മുവിനെ ഞാൻ കണ്ണാടിയിലൂടെ കണ്ടു.

 

വണ്ടി പെട്രോൾ അടിക്കാൻ ഒരു പമ്പിൽ നിർത്തി. അമ്മുവിനോട് ആ പമ്പിന്റെ ബാത്‌റൂമിൽ പോയി dress മാറ്റി വരാൻ പറഞ്ഞു.

Dress മാറി വന്ന അമ്മുവിനെ അവർ നോക്കികൊണ്ടിരുന്നു.

 

 

 

 

ഇറങ്ങി കള്ളി shirt ഇട്ടു അതിന്റെ മേലെ ഉള്ള ബട്ടൻസ് രണ്ടെണ്ണം ഊരിയിട്ടായിരുന്നു അവൾ വന്നത്.

Leave a Reply

Your email address will not be published. Required fields are marked *