മഞ്ഞുനീർതുള്ളി പോലെ 5 [Dheepa]

Posted by

 

“എടാ നാറി നീ എന്നെ തല്ലിയല്ലേ നിന്നെ ഞാൻ കാണിച്ചു താരാടാ നിന്നെ ഞാൻ കാണിച്ചു തരാം…”

 

അത്‌ കേട്ടതും വീണ്ടും ഷിബുന്റെ കൈ എന്റെ മേലിൽ പതിഞ്ഞു… എന്നിട്ട് എന്റെ മുടിയിൽ കുത്തി പിടിച്ചു കൊണ്ടു അയാൾ ദേഷ്യത്തോടെ എന്നോട് ആക്രോഷിച്ചു.

 

“എടീ പിഴച്ച പൂറി മോളെ നീ എന്നെ എന്തു കാണിക്കാൻ ആണെടീ മര്യാദക്ക് ആണേൽ ഇവിടെ നിൽക്കാം അല്ലെ പൊയ്ക്കോണം ഇവിടുന്നു..”

 

“വിടെടാ നാറി പിഴച്ച പെണ്ണുങ്ങൾ നിന്റെ കുടുംബത്താടാ നീ നിന്റെ തള്ളയെ പോയി വിളിക്കെടാ പട്ടീ”

 

“ഞാനും തിരിച്ചു പറഞ്ഞു ”

 

ദേഷ്യം കൊണ്ടു വിറച്ച അയാൾ എന്റെ കഴുത്തിനു കുത്തി പിടിച്ചു അമർത്തി.

അപ്പോഴേക്കും അയാളുടെ കൂട്ടുകാരിൽ ഒരാളായ അഫ്സൽ അയാളുടെ കയ്യിൽ കേറി പിടിച്ചു കൂടെ വിനീത ചേച്ചിയും…

 

അഫ്സൽ – ഷിബു ചേട്ടാ നിങ്ങൾ എന്താ ഈ കാട്ടണെ.. അവളെ വിട്ടേ

എന്നും പറഞ്ഞു ബലം പിടിച്ചു അയാളെ പിടിച്ചു മാറ്റി

 

അയാൾ പിടി വിട്ടതും വിനീതേച്ചി എന്നെ അവരുടെ ഇടയിൽ നിന്നും വലിച്ചു മാറ്റി…

ഞാൻ ദേഷ്യവും സങ്കടവും സഹിക്കാൻ ആകാതെ അലമുറ ഇട്ടു കരഞ്ഞു… ഷിബു കെട്ടിയ താലി ഞാൻ സ്വയം വലിച്ചു പൊട്ടിച്ചു… എന്നിട്ട് ഷിബുന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു…എന്നിട്ട് അകത്തേക്കു നടന്നു പോയി… കിട്ടിയ ഒരു ഉടുപ് വലിച്ചു കയറ്റി ഞാൻ എന്റെ മോനേം കൊണ്ടു ഇറങ്ങി വിനീത ചേച്ചി എന്നെ ആശ്വസിപ്പിക്കാൻ കൂടെ ഓടി വന്നു..

 

വിനീത – മോളെ ദിവ്യ അവൻ കുടിച്ചു ബോധം ഇല്ലാതെ അല്ലെ നീ ഒന്നു ഒന്നു ക്ഷമിക്…..

 

ഞാൻ – ക്ഷമിച്ചു ക്ഷമിച്ചാണ് എനിക്കിപ്പോൾ ഈ ഗതി ആയിരിക്കുന്നത്.. ഇനി ക്ഷമിച്ചാൽ എന്റെ കുഞ്ഞിന് അമ്മ ഉണ്ടാകില്ല..

അതും പറഞ്ഞു ആണ് വഴി വന്ന ആട്ടോ റിക്ഷയ്ക്ക് കൈ കാണിച്ചു.. ഞാൻ കേറി.

 

അടി കൊണ്ടു വീർത്ത മുഖവുമായി ഒരുപാട് നാളുകൾക്കു ശേഷം ഞാൻ എന്റെ വീട്ടിലേക്കു കയറി ചെന്നു.. എന്റെ കോലം കണ്ട അമ്മ പെട്ടെന്നു ഓടി എന്റെ അടുത്തേക് വന്നു

Leave a Reply

Your email address will not be published. Required fields are marked *