ആങ്ങളയുടെ കൂട്ടുകാരൻ ആവുമ്പോൾ ഞങ്ങൾക്കും അങ്ങനെ പെട്ടെന്ന് കയറി കൊടുക്കാൻ പറ്റില്ലല്ലോ… പക്ഷേ ഞാൻ അവൻ അവളോട് സംസാരിക്കുന്ന സമയങ്ങളിൽ ഒക്കെ അത് മൈൻഡ് ചെയ്യുന്നില്ല എന്ന് അവനെ ബോധ്യപ്പെടുത്തുവാൻ ശ്രമിച്ചു… അതിന്റെ ഭാഗമായി തിരിച്ചുവരുവാൻ ഞാൻ അവളെ കാറിന്റെ ഫ്രണ്ട് സീറ്റിൽ ഇരുത്തി.. ബൈക്കിൽ ഇരുന്നാൽ അവൾ ശർദ്ദിക്കും എന്ന് പറഞ്ഞായിരുന്നു അത്… എന്റെ ഭാര്യയെ അവന്റെ കൂടെ ഇരുത്തി ഞാൻ അതൊക്കെ കണ്ടു പുറകിലിരുന്നു.. മയങ്ങുന്നതായി അഭിനയിച്ചു കിടന്നു..
എബിൻ – എത്ര നാളത്തെ ലീവ് ഉണ്ട് ചേച്ചി നിങ്ങൾക്ക്..
റോസു – ഇത്തവണ രണ്ടുമാസം ഉണ്ടെടാ നിന്റെ പഠിത്തമൊക്കെ എങ്ങനെ പോകുന്നു..
എബിൻ – പഠിത്തം ഒന്നും കുഴപ്പമില്ല ചേച്ചി നന്നായി പോകുന്നു.. കല്യാണം കഴിഞ്ഞ് കുറെ നാളായില്ല ചേച്ചി കുഞ്ഞുവാവ ഒന്നും നോക്കിയില്ലേ…
അവൻ പെട്ടെന്ന് തന്നെ ഞങ്ങളുടെ പേഴ്സണൽ ലൈഫിലേക്ക് തല..
റോസു – നാട്ടിൽ വന്നപാടെ നീയാണല്ലോ ചോദ്യം തുടങ്ങിയത്.. ഇനിയിപ്പം നാട്ടുകാരുടെ മുഴുവൻ ചോദ്യത്തിന് ഉത്തരം പറയണമല്ലോ..
എബിൻ – അത് ചേച്ചി ഞാൻ പെട്ടെന്ന് അറിയാതെ ചോദിച്ചതാ ചേച്ചിക്ക് വിഷമമായെങ്കിൽ സോറി..
റോസു – അതൊന്നും സാരമില്ല, നിനക്കെന്റെ അനിയന്റെ പ്രായമല്ലേ ഉള്ളൂ.. നീ ചോദിക്കുന്ന പോലെ അല്ലല്ലോ ബാക്കിയുള്ളവർ ചോദിക്കുന്നത്.
എബിൻ – എന്നാൽ ചേച്ചി ഞാൻ ഒരു കാര്യം കൂടി ചോദിച്ചോട്ടെ ചേച്ചി ഒന്നും വിചാരിക്കരുത്..
റോസു – എന്തു വേണേലും ചോദിച്ചോടാ..
എബിൻ – അതെന്നാ നിങ്ങൾ കുട്ടികൾ വേണ്ടെന്നു വെച്ചതാണോ.. അതോ എന്തെങ്കിലും പ്രശ്നമുണ്ടോ നിങ്ങൾക്ക്?
റോസു – ഓഹോ നിനക്ക് അതൊക്കെയാണോ അറിയേണ്ടത്.. എന്താടാ ഉടനെ കല്യാണം കഴിക്കാൻ വല്ല പ്ലാനും ഉണ്ടോ.
എബിൻ – അതൊന്നുമില്ല ചേച്ചി.. ചേച്ചി ഫ്രീയായിട്ട് എന്നോട് സംസാരിക്കുന്നത് കൊണ്ട് ഞാൻ ചോദിച്ചത്..
റോസു – ആദ്യം ഞങ്ങൾ വേണ്ടെന്ന് വെച്ചതാടാ.. കുട്ടികൾ മാത്രം പോരല്ലോ.. ഭർത്താവുമായി നന്നായി ജീവിക്കുകയും വേണ്ട.. പിന്നെ ഇപ്പോൾ ഞങ്ങൾ ശ്രമിക്കുന്നുണ്ട് ഇതുവരെ ആയില്ല.. സംശയമൊക്കെ തീർന്നോ നിന്റെ …