അല്ല അങ്ങനെ പറഞ്ഞാലും ശെരിയാ അതിപ്പോ എനിക്കൊരു ജയിൽ ആരിക്കും.ഞാൻ എന്റെ അമ്മ വീട്ടിൽ പോവാ.നിങ്ങൾ വിചാരിക്കും ഇത്രേം ചീള് കേസിനന്നോ ഞാൻ ഇമ്മാതിരി യാത്ര പറഞ്ഞത് എന്നു .അതിനൊരു കാരണം ഒണ്ട് വഴിയേ പറയാം .അമ്മ വീട് ഇടുക്കിയിൽ ആണു. നല്ല വൈബ് ഉള്ള സ്ഥലം.എന്റെ ബാല്യതിനും കൗമരതിനും സാക്ഷിയായ നാട്.ഒരുപാട് ഓർമ്മകൾ ഉറങ്ങുന്ന നാട്,എന്റെ ആദ്യ പ്രണയവും അതു പൊട്ടി പീസ് പീസായ നാട്.
“”കിച്ചു ടാ ഇറങ്ങു””
അച്ഛന്റെ ശബ്ദം ആണു എന്നെ ഓർമകളിൽ നിന്നു ഉണർത്തിയത്.ഡോർ തുറന്നു ബാഗും എടുത്തു ബസ് സ്റ്റാൻഡിൽ ഇറങ്ങി .അച്ചന് ഓഫീസ് പോണം അതോണ്ട് ഞാൻ ബസിലാണ് പോന്നത്.കാർ പാർക്ചെയിതു അച്ഛൻ എന്റെ കൂടെ ബസ്സിന്റെ അടുത്തു വരെ വന്നു
“”വിളിക്കണം കേട്ടോ””
ഞാൻ തലയാട്ടി.അല്ലാണ്ട് ഞാൻ എന്തു പറയാനാണ്. എനിക്കു പോകാൻ താല്പര്യം ഇല്ലന്ന് അച്ഛനും അറിയാം പിന്നെ വേറെ വഴി ഇല്ലാതോണ്ടാണ്. “”ഇന്നാ ഇതു വെച്ചോ അവരെ ഒന്നിനും ബുദ്ദിമുട്ടിക്കേണ്ട””
എന്നും പറഞ്ഞു കുറച്ചു രൂപ എടുത്തു എന്റെ പോക്കെറ്റിൽ വെച്ചു തന്നു.എന്നിട്ടു ഒന്നു പുഞ്ചിരിച്ചു എന്നെ ഒന്നു കെട്ടിപിടിച്ചിട്ട് ആളു അങ്ങ് പോയി.ആ പോക്ക് കണ്ടാൽ തന്നേ അറിയാം നല്ല വിഷമം ഉണ്ടന്നു.അവരുടെ ആദ്യ പ്രയത്നതിന്റെ ഭലം ഞാൻ ആയതുകൊണ്ട് അവർ രണ്ട് പേരും എന്നെ ആവശ്യത്തിന് ലാളിച്ചിട്ടുണ്ട് .അച്ഛന്റെ കാർ എന്റെ കണ്ണിൽ നിന്നു മറഞ്ഞതും ഞാൻ ബസ്സിൽ കേറി സൈഡ് സീറ്റ്നൊക്കി ഇരുന്ന്.ആനവണ്ടി പതുക്കെ നീങ്ങി തുടങ്ങി.കാഴ്ചകൾ പിന്നോട്ട് മറയുന്നതും നോക്കി ഞാൻ ഇരുന്ന്.കുറച്ചു വർഷങ്ങൾ കൊണ്ട് തന്നേ എന്റെ ആത്മാവായി മാറിയ ആലപ്പുഴ വിട്ടു ഞാൻ പോവുകയാണ്.ഇടുക്കി എന്ന മിടുക്കിയുടെ മടി തട്ടിലേക്കു.
നിങ്ങൾ എപ്പോ ഓർക്കുന്നുണ്ടവും എത്രം എല്ലാരും വിഷമിച്ചു എന്നെ എന്തിനാ പറഞ്ഞു അയക്കുന്നത് എന്നു കാര്യം വേറെ ഒന്നും അല്ല അമ്മ വീട്ടിൽ ഇപ്പോൾ അമ്മമ്മയും മാലുന്റെ പുന്നാര അനിയൻ പറി മാമന്റെ സോറി മഹേഷ് എന്ന മഹി മാമന്റെ ഭാര്യയും മാത്രെ ഉള്ള്.എന്റെ തെണ്ടി മാമൻ കഴിഞ്ഞ മാസം ഗൾഫിനു പോയി.അവന്റെ അമ്മുമ്മേനെ കെട്ടിക്കാൻ. എന്ന അവൻ പോയപ്പോ എനിക്കു നല്ല പണി തന്നിട്ട പോയെ അതോണ്ടല്ലേ എപ്പോ ഞാൻ ഈ ആനവണ്ടിയിൽ ഇരിക്കുന്നത്.അവന്റെ ഭാര്യ പൂർണിമ എന്ന പാറു പ്രെഗ്നെണ്ട് ആണു. 2 ഓ 3 മാസം ആയി ന്നു അമ്മ പറന്നെ കേട്ടു.എപ്പോ ആഹ് വീട്ടിൽ അവരും അമ്മമ്മയും മാത്രെ ഒള്ളു അതോണ്ട അവന്റെ പെണ്ണുംപിള്ളക്ക് കൂട്ടുകിടക്കനാ ഞാൻ ഇപ്പ പൊന്നെ.അവന് കട്ടിലെ കെടന്നു കുത്തിമറിഞ്ഞു കെട്ടിയോളുക്ക് വയറ്റിലുണ്ടാക്കാൻ അറിയാം എന്ന അതിനെ നോക്കി നിന്നുടെ ഏഹ് അതു അവന് പറ്റൂല്ല മൈരൻ.അവൻ ഏതോ മദാമ്മേടെ കാലിന്റെ ഇടല് പോയി കിടക്കുവാ.അല്ലാണ്ട് പിന്നെ,