ആനി ഉപദേശിച്ചു സൂക്ഷിക്കണം, വിളഞ്ഞ വിത്താ.. ചിക്കി ചികഞ്ഞരിയാന് ശ്രമിച്ചേക്കും.. ആപത്താണ് കേട്ടോ… ദൈവ കൃപയാല് ഒന്നും സംഭവിച്ചില്ല… അലിയാരെ പോലെ എനിക്കും ആനിക്കും 6 മാസത്തില് നാട്ടില് പോയി വരാന് അനുവാദം ഉണ്ടായി… നാട്ടില് ചെന്നാലുള്ള നോണ് സ്റ്റോപ്പ് അടിപൊളി പൂരം പറയാനുണ്ടോ…മാമിയും ആനിയും ഒറ്റക്കും പെട്ടക്കും വിവിധ കലാ പരിപാടികളുടെ കലോല്ഷവം തന്നെ ആയിരുന്നു..
കുട്ടികള് വളര്ന്നു.. ആ നല്ല ചേട്ടന് കാലം ചെയ്തു.. അങ്ങേരുടെ ആഗ്രഹ പ്രകാരം പിള്ളേരെ തമ്മില് വിവാഹം കഴിപ്പിച്ചു… അങ്ങനെ എല്ലാവരും ഒപ്പം ആനിയും ഞങളുടെ വീട്ടില് തന്നെ താമസം… വലിയൊരു കൂട്ട് കുടുംബമായി… നാളുകള് പിന്നെയും കടന്നു മോനുവും സാജനും ഗള്ഫില് എത്തി ചേര്ന്ന്… ആശാന്റെ ആഗ്രഹ പ്രകാരം നാട്ടിലെ ഷോ റൂമില് ഞങ്ങള് മൂവരില് ആരെങ്കിലും ടേണ് ആയി ഉണ്ടാകും..
ആശാന്റെ കാല ശേഷം ആനി നാട്ടില് തന്നെ സെറ്റിലായി… പിള്ളര് നാലു പേരും ഗള്ഫില് അടിച്ചു പൊളിക്കുമ്പോള് നാട്ടില് ഞങ്ങള് ത്രിമൂര്ത്തികള് ശിവ താണ്ടാവമാടി തകര്ത്ത് ജീവിക്കുന്നു… ഇത്രയും നേരം സഹന മനസ്സോടെ ഞങ്ങളോട് സഹകരിച്ച എല്ലാ നല്ല വായനക്കാരോടും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി രേഖപെടുത്തുന്നു … ഒപ്പം അല്വിധ ചൊല്ലുന്നു..