അതിനിപ്പം ഇപ്പം ഇവിടെ ആകാശമൊന്നും ഇടിഞ്ഞു വീണില്ലല്ലോ..? വിവരം അറിഞ്ഞപ്പോള് ആ പാവം ആശാന്റെ സന്തോഷമൊന്നു നീ കാണേണ്ടതായിരുന്നു… നിനക്ക് ആശാനെട് മാമിയെടും തെല്ലെങ്കിലും നന്നിയുന്ടെങ്കില് നീ അവരുടെ സന്തോഷത്തില് പങ്കു ചേര്ന്ന് അവരോടുള്ള സ്നഹേം കടപ്പടായ് കാത്തു സൂക്ഷിക്കുക.. ഇന്നി എന്താനുവച്ചാല് നിന്റെ ഇഷ്ട്ടം.. ഞാനാര ഇവിടെ, ഇത് നിങ്ങളുടെ കുടുംബ കാരിയം..
lതെറ്റ് എന്റ്റെത് തന്നെ.. അതിനാരേം പഴി പറഞ്ഞിട്ട് കാരിയമില്ല, ആളെ തിരിച്ചറിയാതെ ആക്രാന്തം കാട്ടിയതിന്റെ ശിക്ഷ.. ഒന്നേല് എല്ലാം സഹിച്ചു ആന പര്നത് പോലെ അവരോടൊത് സഹകരിച്ചു മുന്നോട്ടു പോകുക, അല്ലേല് ഇവരെ വിട്ടു പോകുക.. അങ്ങനെ സംഭവിച്ചാല് അത് താങ്ങാനുള്ള മാനസീക അവസ്ഥയല്ല ആശാനുള്ളത്, മാമി ജീവിച്ചിരിക്കില്ല, അതുമാത്രമോ മോനുവിന്റെ അവസ്ഥ എന്തായിരിക്കും… എന്ത് ചെയനമെന്നു ഒരു രൂപവും കിട്ടുന്നില്ല…
ആരോ ചുമരില് പിടിച്ചപ്പോള് പെട്ടെന്ന് മയക്കത്തില് നിന്നും ഞെട്ടി ഉണര്ന്നു, തിരിഞ്ഞു നോക്കുമ്പോള് കരഞ്ഞു വിഷമിച്ചു മാമി ഒന്നും പറയാനാവാതെ വിങ്ങി കരയുന്നു.. എന്നേട് ക്ഷേമിക്കില്ലേ.. എല്ലാത്തിനും തെറ്റ്കാരി ഞാനാ മോനെ അപ്പൂ നീ എന്നേട് ക്ഷേമിക്കില്ലേ.. ഇതിനൊന്നും അര്ഹതയില്ലാത്ത, എല്ലാത്തിനും തെറ്റ്കാരി ഞാനാ… അവര് പൊട്ടി കരഞ്ഞുകൊന്ടെന്റെ മേലേക്ക് ചാഞ്ഞു.
മോനെ നിങള് തമ്മില് സംസാരിച്ചതെല്ലാം ഞാന് കേട്ട്, ദെ അപ്പുറത് ഒരുത്തി ബാഗ് അടുക്കുന്നു, അവള് ഇപ്പോള് തന്നെ പോകുകയാനത്രേ.. ആശാന് വരുമ്പോള് അവളിവിടെ ഇല്ലേല് ആ മനുഷ്യനത് താങ്ങാന് പറ്റിയെന്നു വരില്ല, നീ പറഞ്ഞാലേ അവള് അനുസരിക്കു. അപ്പോഴേക്കും ആനി സാരി മാറുന്ന തിരക്കിലായിരുന്നു…
ഏയ്! പിടിയാനെ, യിതെവിടെക്ക കെട്ടി എടുക്കുന്നത്… ഞാനിവിടാരാ.. ഞാനിനി യിവിടെ നിന്നാല് ശേരിയാകൂല്ല, ഞാന് പോവുകയാ.. എനിക്ക് വേണ്ടി ഒരു കാര് വിളിച്ചു തന്നിരുന്നേല് ഉപകാരമായിരുന്നെനെ.. അത്ര നിര്ബന്ധമാണേല് ആശനെട് പറഞ്ഞിട്ട എവിടെക്ക് വെനെലും പോയ്ക്കോ… അല്ലാതെ കുട്ടിയാനയെ ഇപ്പൊ എങ്ങോട്ടും പോകാന് വിടുന്നില്ല..
ഒന്നാന് പപ്പാന് വരുന്നത് വരെ രണ്ടാന് പാപ്പാനായ എനിക്കാ ചാര്ജ്.. പറയുന്നതങ്ങ് അനുസരിച്ചാല് മതി… ഇടത്തിയാനെ, വലത്തിയാനെ പോലെ, വലിചെരിയെടി പോത്തെ നിന്റെ പട്ടുകുപ്പായം.. ഒരു ഗള്ഫ്കാരി ആനമരുധ വന്നിരിക്കുന്നു ഇരുമ്പ് കടയില് മൊട്ടു സൂചി വില്ക്കാന്.. ആ മോഹം അങ്ങ് മനസില് വചെച്ചാല് മതി, വാ ഇവിടെ അകത്തു കയരാനെ.. അങ്കം കുറിക്കാനെ..