അനി : പോ ചേട്ടാ കളിയാക്കാതെ
ഞാൻ : പോവാനോ? എങ്കിൽ ഞാൻ പോകട്ടെ?
അനി : അയ്യടാ അത് മാത്രം കേട്ടു..
ബൈക്ക് മിററിലേക്ക് അവൾ നോക്കികൊണ്ട് മുഖത്തേക്ക് വീണുകിടന്ന് മുടി ഒതുക്കി. ഇത് കണ്ട
ഞാൻ : ചുന്ദരി കുട്ടി ആണ് എപ്പോഴും കണ്ണാടിയിലേക്ക് നോക്കണ്ട കണ്ണാടിക്ക് കുശുമ്പ് ആവും..
അനി : കളിയാക്കാതെ ചേട്ടാ..
ഞാൻ : കളിയാക്കിയത് അല്ല അനി.. എന്റെ ബൈക്ക് മിറർ ഇത്രയും സുന്ദരിയെ കണ്ടിട്ടുണ്ടാവില്ല.
അനി : അനി നു ആരും വിളിക്കാറില്ല..
ഞാൻ : അയ്യോ സോറി ഇഷ്ടമില്ലേൽ
അനി : ഇഷ്ട്ടായില്ല എന്ന് ആരാ പറഞ്ഞത്? എനിക്ക് ഇഷ്ട്ടായി
ഞാൻ : മുർഫി എന്താ വിളിക്കാറ്?
അനി : അനീറ്റ എന്ന്..
ഞാൻ : മ്മ്..
അനി : വീട്ടിൽ വിളിപ്പേരുണ്ട് അമ്മു അതുകൊണ്ട് ആരും അനി നു വിളിക്കാറില്ല..
ഞാൻ : മ്മ്.. ഞാൻ വിളിക്കാല്ലോ.. അനീ…
അനി : എന്തോ?
ഞാൻ : അയ്യടാ..
അനി : പോ ചേട്ടാ..
ഞാൻ : പോട്ടെ?
അനി : പോണ്ട..
ഞാൻ : പോണം..
അനി : സത്യം പറയു ഏതേലും പെൺപിള്ളേരെ കാണാൻ അല്ലെ പോകുന്നെ?
ഞാൻ : ഹെയ് അല്ല അനി.. നീ എന്താ പിന്നേം ഇങ്ങനെ ചോദിച്ചത്?
അനി : ഹെയ് തോന്നി..