അകവും പുറവും [ലോഹിതൻ]

Posted by

സത്യം പറഞ്ഞാൽ ആ കാലത്ത് എനിക്കും കുറച്ച് അഹങ്കാരമൊക്കെ തോന്നിയിരുന്നു…

അച്ഛന്റെയും അമ്മയുടെയും മരണ ശേഷം ആനക്കരയിലെ പഴയ തറവാട് വിറ്റിട്ട് തൃത്താലക്ക്‌ അടുത്തു സ്ഥലം വാങ്ങി പുതിയവീട് വെച്ചു താമസം തുടങ്ങി…

ഞാനും ഉമ്മയും നല്ല സ്നേഹത്തിലാ ണ് കഴിഞ്ഞിരുന്നത്… അവളുടെ ഇഷ്ട്ടങ്ങൾ ഒക്കെ എതിർപ്പില്ലാതെ ഞാൻ സാധിച്ചു കൊടുത്തിരുന്നു…

കിടപ്പറയിലും ഞങ്ങൾ നന്നായി സുഖിച്ചിരുന്നു… ഒരു ദിവസം പോലും മുടങ്ങാതെ ഞങ്ങൾ ബന്ധപ്പെട്ടിരുന്നു

ഒരു വർഷം കഴിഞ്ഞപ്പോൾ മോൾ പിറന്നു.. സൗമ്യ എന്ന് ഉമയാണ് അവൾക്ക് പേരിട്ടത്…

പഠിക്കാൻ അത്ര മിടുക്കിയല്ലായിരുന്നു എങ്കിലും നന്നായി ഡാൻസ് ചെയ്യുമായിരുന്നു സൗമ്യ…

ശാസ്ത്രീയ മായി തന്നെ ഡാൻസ് പഠപ്പിച്ചു… പ്ലസ് ടു വിന് രണ്ടു വിഷയത്തിൽ തോറ്റപ്പോൾ പട്ടാമ്പിയിലെ ഒരു ട്യൂട്ടോറിയൽ കോളേജിൽ ചേർത്തു…

ആ സമയത്താണ് അവൾ രഘുവുമായി പ്രേമത്തിൽ ആകുന്നത്

ഉമയാണ് ഇക്കാര്യം എന്നോട് ആദ്യം പറഞ്ഞത്.. ഞാൻ അവനെ പറ്റി അന്വേഷിച്ചപ്പോൾ വലിയ കുഴപ്പം ഇല്ലാത്ത പയ്യൻ ആണെന്ന് മനസിലാ യി..

പട്ടാമ്പി ടൗണിൽ ഒരു കമ്പ്യൂട്ടർ സർവീസും സെയ്ൽസും ഒക്കെയുള്ള കട സ്വന്തമായുണ്ട്…

അവിടെ നല്ല ബിസ്സിനെസ് നടക്കുന്നുണ്ട്.. നല്ല വരുമാനം ചെറുപ്പത്തിലേ ഉണ്ടാക്കുന്നു…

പ്ലസ് ടു ജയിക്കാൻ പറ്റാത്തവളെ ഇനി പഠിപ്പിച്ചിട്ടും കാര്യമില്ലന്ന് ഞാനും ഉമയും കൂടി തീരുമാനിച്ചു..

അങ്ങനെ പതിനെട്ടു കഴിഞ്ഞപ്പോഴേ സൗമ്യ രഘുവിന്റ ഭാര്യ ആയി..

ആ രഘുവിനെ ആണ് ഇന്ന് എന്റെ ഭാര്യ ഉമയോടൊപ്പം ഞാൻ വേണ്ടാത്ത രീതിയിൽ കണ്ടത്…

അവർ എന്നെയും കണ്ടു.. ഉറപ്പായും കണ്ടു…

…..ഇനി വിജയരാഘവൻ സാറിന്റെ ഭാര്യ ഉമക്ക് പറയാനുള്ളത്കേൾക്കാം..

വിജയേട്ടനെ അച്ഛൻ വീട്ടിൽ കൂട്ടികൊണ്ട് വരുന്ന സമയത്ത് ഞങ്ങൾ സാമ്പത്തികമായി ആകെ തകർന്ന അവസ്ഥയിൽ ആയിരുന്നു…

ഞാൻ പത്താം ക്‌ളാസ്സ് കഴിഞ്ഞിട്ട് രണ്ടു വർഷം കഴിഞ്ഞിട്ടേ ഒള്ളു…

വീട്ടിൽ വെറുതെ നിൽക്കാതെ, തൃത്താ ലയിൽ ഒരു പാരലൽ കോളേജിൽ പ്രീ ഡിഗ്രിക്ക് പഠിക്കുന്നുണ്ടായിരുന്നു…

അവിടുത്തെ ഫീസ് കൊടുക്കാൻ പോലും പ്രയാസപ്പെടുന്ന അവസ്ഥ…

അച്ഛൻ വിജയേട്ടനുമായുള്ള വിവാഹ ക്കാര്യം വീട്ടിൽ പറയുമ്പോൾ ആരും എതിർത്തില്ല…

Leave a Reply

Your email address will not be published. Required fields are marked *