“കയ്യെടുക്കടാ നാറി അവിടെന്ന് ” കണ്ണുരുട്ടി പറഞ്ഞു.. പക്ഷെ അതിന് വെയിറ്റ് പോരായിരുന്നു…
‘ഓ പിന്നെ ‘
അത് പറഞ്ഞു കഴിഞ്ഞതും അവള് റിമോട്ട് എടുത്ത് ടീവി ഓഫ് ചെയ്തു….
“കഷ്ട്ടാണുട്ടോ ”
‘ഹി ഹി…. സീനാണോ ‘ അവള് ആ പാൽപ്പല്ലുകൾ കാണിച്ച് ചിരിച്ചോണ്ട് പറഞ്ഞു.
“ആ… കുറച്ചു സീനാ ”
‘എന്നാ ചേച്ചി ഒരു മരുന്ന് തരട്ടെ ‘ അവള് പതിയെ പറഞ്ഞു
“അയ്യേ… ചേച്ചി വേണ്ടാട്ടോ.. ലച്ചു… അത് മതി… കേൾക്കുമ്പോൾ തന്നെ ഒരുമാതിരി ”
‘ആ.. എന്നാ ലച്ചുവെങ്കിൽ ലച്ചു… തരട്ടെ ‘
“ആ താ ”
‘അത് കഴിഞ്ഞാൽ ചോദിക്കരുത്ട്ടോ ‘
“അത് പറയാൻ പറ്റത്തില്ല ”
‘എന്നാ തരണില്ല ‘
“ഏയ്… അങ്ങനെ പറയല്ലേ… ശെരി ചോദിക്കാത്തില്ല ” ഇപ്പൊ കിട്ടുന്നത് കിട്ടട്ടെ.. പിന്നത്തെ കാര്യം പിന്നെയല്ലേ
‘എന്നാ കുറച്ചു കൂടെ മുകളിലോട്ട് വന്നേ ‘ അതും പറഞ് അവളുടെ ശരീരത്തിലായി കിടക്കുന്ന എന്നെ വലിച്ചു മുകളിലോട്ട് കയറ്റി ശേഷം കഴുത്തിലൂടെ കൈ ചുറ്റി അവളുടെ മുഖത്തേക്ക് അടുപ്പിച്ചു….
ശേഷമവളെന്റെ ചുണ്ടുകൾ അവളുടെ താമര പൂവിതൾ അധരങ്ങൾ കൊണ്ട് ബന്ധിച്ചു… കുറച്ചു ദീർഘമായ ചുംബനം…. ലച്ചു നൽകുന്ന ലാഞ്ചന സുഖത്തിൽ എന്റെ കണ്ണുകൾ താനേ അടഞ്ഞു പോയി.. എന്റെ വായിലെ ഉമിനീർ അവള് ഊറ്റിയെടുക്കുന്ന പോലെ ആ നേരമെനിക്ക് അനുഭവപ്പെട്ടു…
“ച്ചും… ച്ചിം… ച്ചും ”
അവിടം ഞങ്ങളുടെ അധരപാനീയം നുകരുന്ന ശബ്ദം ചെറിയ രൂപത്തിൽ അലയടിച്ചു… ഏതോ സ്വപ്ന ലോകത്തിലേതെന്ന പോലെ കണ്ണടച്ചു കിടന്നു. ചുംബനത്തിന്റെ ക്‌ളൈമാക്സ് എന്നോണം ലച്ചു പല്ലുകൾ കൊണ്ട് എന്റെ കീഴ് ചുണ്ടിനെ വലിച്ചു വിട്ടു.. കിട്ടിക്കൊണ്ടിരുന്ന ചുംബന അനുഭൂതി മുറിഞ്ഞപ്പോ കണ്ണുകൾ തുറന്നു നോക്കി…
“അയ്യടാ.. സുഗിച്ചു കിടക്കാണല്ലോ ”
അതിന് നല്ല്യൊരു ഇളി മറുപടിയായിട്ട് കൊടുത്തു… പിന്നെയും ഓരോന്ന് പറഞ്ഞു ഞങ്ങള് സമയം തള്ളി നീക്കി.
“ഇങ്ങനെ കിടന്നാൽ മതിയോ സമയം ആറര കഴിഞ്ഞു..പോകണ്ടേ ” ക്ലോക്കിലേക്ക് നോക്കി കൊണ്ട് അവളെന്നോടായി പറഞ്ഞു