വളവുകളും കൊക്കകളും നിറഞ്ഞ ഹൈറേഞ്ചു റോഡിൽ കൂടി ജീപ്പ് ഡ്രൈവ് ചെയ്യുമ്പോൾ സണ്ണിയുടെ മനസ്സിൽ സാലി ആയിരുന്നു…
നിമ്മിയുംആലീസും ഒത്ത് സമാധാനപരമായ ജീവിതത്തിനു സാലി എപ്പോഴും ഭീഷണി ആയിരിക്കും എന്ന് സണ്ണി ഓർത്തു…
അവളെ ഒഴിവാക്കാനുള്ള വഴി ആലോചിച്ചു കൊണ്ട് സണ്ണി വണ്ടി ഓടിച്ചു കൊണ്ടിരുന്നു…
ബ്രോസ്.. സണ്ണിയുടെ പ്രയാണം താൽക്കാലം ഇവിടെ നിർത്തുന്നു… അവന്റെ കളികളിൽ ഉൾപ്പെട്ടിട്ടുള്ള സ്ത്രീ കഥാപാത്രങ്ങളുമായി വീണ്ടും വീണ്ടും കളികൾ ആവർത്തിച്ചാൽ വായിക്കുന്നവർക്കും എനിക്കും ബോറടിക്കും…
ഈ കഥക്ക് ഒരു രണ്ടാം ഭാഗം വരാൻ സാധ്യത ഉണ്ട്… ലൈക്ക് ചെയ്തും കമന്റ് ചെയ്തും പ്രോത്സാഹിപ്പിച്ച എല്ലാ ചങ്കുകൾക്കും ലോഹിതന്റെ
നന്ദി… അടുത്ത ദിവസം തന്നെ “അകവും പുറവും “എന്ന പുതിയ കഥ പ്രതീക്ഷിക്കാം…