അമൃതയും ആഷിയും 2 [Annie]

Posted by

 

ആലോചിച്ചപ്പോൾ ആ ന്യായീകരണം പോലും ഒട്ടും കാമ്പില്ലാത്തതായി തോന്നി. ഞാൻ അവരെക്കൊണ്ട് അത് ചെയ്യിപ്പിക്കുകയായിരുന്നു. എനിക്ക് വേണമെങ്കിൽ പോലീസ് സ്റ്റേഷനിൽ പോയി കമ്പ്ലൈന്റ് ചെയ്യാമായിരുന്നു എന്നെ ബ്ലാക്ക് മെയിൽ ചെയ്യുന്നു എന്ന് പറഞ്ഞു. അല്ലെങ്കിൽ എന്റെ ബോസിനോട് തന്നെ നേരിട്ട് കാര്യങ്ങൾ വിശദമായി പറഞ്ഞ് മനസ്സിലാക്കി കൊടുക്കാമായിരുന്നു എന്ത് സാഹചര്യത്തിലാണ് എനിക്ക് അങ്ങനെയൊക്കെ ചെയ്യേണ്ടി വന്നത് എന്ന്. അല്ലെങ്കിൽ ജോലി തന്നെ രാജിവെച്ച് വേറെ എവിടെയെങ്കിലും ജോലിക്കായി ശ്രമിക്കാം ആയിരുന്നു. അതിനുപകരം ഞാൻ പൂർണ്ണ സമ്മതത്തോടെയാണ് ആ കൂട്ട രതിയിൽ പങ്കു ചേർന്നത്. എന്തുപറഞ്ഞാലും ഞാനത് ശരിക്കും ആസ്വദിച്ചിരുന്നു. കഴിഞ്ഞ രാത്രിയിലെ സംഭവങ്ങൾഎന്റെ മനസ്സിലേക്ക് തെളിഞ്ഞുവന്നു. ശരിക്കും ഞാനൊരു തെരുവ് വേശ്യയെ പോലെ ആണ് പെരുമാറിയത്. പക്ഷേ നാണക്കേടും കുറ്റബോധവും കൊണ്ട് നിന്റെ തല കുനിഞ്ഞു പോയി. ഞാനെന്റെ തലയിണയിൽ കെട്ടിപ്പിടിച്ചു കിടന്ന് കരഞ്ഞു.

 

ഏകദേശം 10 മിനിറ്റോളം കഴിഞ്ഞതിനുശേഷം ഞാൻ എഴുന്നേറ്റ് ഓഫീസിൽ പോയാലോ എന്ന് ആലോചിച്ചു. പക്ഷേ ബാബുവിന്റെയും മറ്റുള്ളവരുടെയും ചിരിക്കുന്ന മുഖം മനസ്സിലേക്ക് വന്നപ്പോൾ അത് വേണ്ടെന്നുവച്ചു. അവരെയൊക്കെ ഇനി ഞാൻ എങ്ങനെ നേരിടും. ആർക്കെങ്കിലും മുഖം കൊടുക്കാൻ പറ്റുമോ. ഇനി ഞാൻ ഇങ്ങനെ ജോലിയിൽ ആത്മാർത്ഥത കാണിക്കും. ഓഫീസിലേക്ക് പോകാൻ ഞാൻ മാനസികമായി റെഡി അല്ല എന്ന് മനസ്സിലായി. അതുകൊണ്ട് ഞാൻ ഒരു സിക്ക്ലീവ് എടുക്കാൻ തീരുമാനിച്ചു. എഴുന്നേറ്റ് ചെന്ന് കമ്പ്യൂട്ടറിൽ ഒരു മെയിൽ ടൈപ്പ് ചെയ്തു ബോസിന് അയച്ചു. തീരെ സുഖമില്ലെന്നും പനിയാണെന്നും അതിൽ പറഞ്ഞിരുന്നു. ഉടൻ തന്നെ അതിനു മറുപടിയും വന്നു. നന്നായി വിശ്രമിക്കാനും ആവശ്യമുള്ള അത്രയും ദിവസം അവധി  എടുത്തോളാൻ പറഞ്ഞു. തീർച്ചയായിട്ടും എന്റെ ബോസിന് അറിയാമായിരുന്നു കഴിഞ്ഞ മൂന്നു വർഷത്തിൽ ഞാൻ ഒരു സിക്ക് ലീവ് പോലും എടുത്തിട്ടില്ല. അതുകൊണ്ട് തീർച്ചയായും ഞാൻ ഇതിന് അർഹയായിരുന്നു.

 

അതിനുശേഷം ഞാൻ വീണ്ടും ഉറങ്ങാൻ തീരുമാനിച്ചു. എന്റെ ശരീരം നല്ല രീതിയിൽ ക്ഷീണം പ്രകടിപ്പിച്ചു. ഞാനെന്റെ കണ്ണുകൾ മുറുക്കിടച്ച് ഒന്നിനെക്കുറിച്ചും ഓർമ്മിക്കാതെ ഉറങ്ങാൻ ശ്രമിച്ചു. കുറ്റബോധം എന്നെ അലട്ടാൻ പാടില്ല ഞാൻ മനസ്സിൽ പറഞ്ഞു. കുറച്ചുനേരത്തിനു ശേഷം ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു.

Leave a Reply

Your email address will not be published. Required fields are marked *