ഏണിപ്പടികൾ 8 [ലോഹിതൻ]

Posted by

സണ്ണിച്ചാ നീ എന്നെ തെറ്റിദ്ധരിക്കരുത് കെട്ടോ…

എന്തിന്..??

അല്ല.. ഞാൻ അവളുടെ അമ്മയല്ലേ.. ഞാൻ തന്നെ നിനക്ക് മകളെ കൂട്ടി തന്നതായി നിനക്ക് തോന്നരുത് എന്നാണ് ഉദ്ദേശിച്ചത്..

ശ്ശെ.. എന്താ ചേച്ചീ ഇങ്ങനെ പറയുന്നത്..ചേച്ചി അറിയാതെ വേണമെങ്കിൽ ഞങ്ങക്ക് ചെയ്യാ മായിരുന്നു…

അവളും എതിർപ്പൊന്നും പറയില്ല.. എനിക്ക് അത്ര തൃതി ഒന്നും ഇല്ല..

എന്റെ കൂടെ മരണം വരെ ജീവിക്കേണ്ടതല്ലേ അവൾ.. പിന്നെ എന്തിനാണ് ഞാൻ തൃതിപിടിക്കുന്നത്..

സണ്ണിച്ചാ ഇപ്പോൾ ഞങ്ങൾ നിന്നെ ഈ കുടുംബത്തിന്റെ നാഥനായാണ് കാണുന്നത്… കുടുംബത്തിലെ എല്ലാം കുടുംബ നാഥന് സ്വന്തമാണ്.. നിമ്മിയുടെ കാര്യത്തിലുള്ള എന്റെ സമ്മതവും അങ്ങനെ കണ്ടാൽ മതിയെന്നാണ് ഞാൻ പറയുന്നത്…

മനസിലായി ചേച്ചീ.. കുടുംബ നാഥന്റെ ഉത്തര വാദിത്വവും സൂഷ്മതയും എപ്പോഴും ഞാൻ നിങ്ങൾ മൂന്നുപേരുടെയും കാര്യത്തിൽ പാലിക്കുന്നതാണ്..!

അടുത്ത ദിവസം സണ്ണിയെ ഒറ്റക്ക് കിട്ടിയപ്പോൾ നിമ്മി പറഞ്ഞു.. കുടുമ്പ നാഥാ.. ഉത്തരവാദിത്വങ്ങൾ മറക്കരുതേ..!

എന്തോന്നാ..?

അല്ല.. ഉത്തരവാദിത്വം സമയാ സമയത്ത് ചെയ്യണമെന്ന് കുടുംബ നാഥനോട് പറഞ്ഞന്നേയുള്ളു..!

എടീ.. കാന്താരീ ഒളിഞ്ഞു നിന്ന് കേൾക്കുന്നത് നീ സ്ഥിരം പണിയാക്കിയിരിക്കുകയാണ് അല്ലേ..?!

നിങ്ങൾ എന്നെ അകത്തേക്ക് വിളിക്കാത്തതുകൊണ്ടല്ലേ ഒളിഞ്ഞു നിൽക്കേണ്ടി വരുന്നത്..!

എന്നാൽ നീ ഇന്ന്‌ ആ മുറിയിൽ ഞങ്ങളുടെ കൂടെ കിടന്നോ..!

ഞാൻ റെഡിയാണ്..!

എവിടെ കിടന്നാൽ എന്താ കുടുംബ നാഥന് ഉത്തരവാദിത്വം നിറവേറ്റിയാൽ പോരേ…!

നിറവേറ്റാൻ ഞാൻ റെഡിയാണ്..!

പിന്നെ ഇവിടെ ആരാ തടസം സണ്ണിച്ചാ..? ധൈര്യമായി അങ്ങ് നിറവേറ്റന്നേ…!

എങ്കിൽ നാളെ ഉച്ച കഴിഞ്ഞ് നേരം കുറിച്ചാലോ..?

യ്‌യോ.. നാളെയോ..? അപ്പോൾ അമ്മ..??

അമ്മയെ നാളെ ഉപ്പുതറക്ക് വിടാം.. അവിടെ ധ്യാനം നടക്കുന്നുണ്ട്.. ധ്യാനം ഒക്കെ കഴിഞ്ഞ് വൈകും നേരമേ വരൂ.. അപ്പൊഴേക്കും നമ്മുടെ വെൻഞ്ചരിപ്പ് കഴിയും…ജോസ് മോനും അഞ്ചു മണി കഴിഞ്ഞല്ലേ വരൂ…

അമ്മ പോകാമെന്നു സമ്മതിച്ചോ..?

ന്നാ പോകേണ്ടാന്ന് പറയാം.. ഇവിടെ ഉണ്ടേൽ നിനക്ക് ഒരു സഹായവും ആകുമല്ലോ…

അയ്യേ..വേണ്ടാ.. പൊയ്ക്കോട്ടെ.. ഇവിടെ ആരും വേണ്ടാ…!

അന്ന് രാത്രിയിൽ ആലീസിനോട് സണ്ണി.. ചേച്ചി നാളെ ഉപ്പുതറ വരെ പോകണം…

Leave a Reply

Your email address will not be published. Required fields are marked *