എന്നിൽ വികാര വിചാരങ്ങൾ ഒരുപോലെ അണപ്പൊട്ടിഒഴുകി.കെട്ടിയോൻ വാട്സ് ആ പ് അധികം ഉപയോഗിക്കാത്തത് കൊണ്ട് രാത്രി വിളിയോ ചാറ്റോ ഇതുവരെയുള്ള ജീവിതത്തിനിടയി ൽ ഉണ്ടായിട്ടില്ല. അതുകൊണ്ട് ധൈര്യമായി ഈ അസമയത്തും ഉപയോഗിക്കാം.
ഞാൻ വാട്സ്ആപ് ഓൺ ചെയ്തു.അന്നത്തെ സംഭവത്തിന് ശേഷം മാഷിന് മെസ്സേജ് ഒന്നും അയച്ചിരുന്നില്ല. പിന്നെ വസു പറഞ്ഞ കാര്യം ഓർമവന്നു.സമയം 11.45 പിഎം. ഞാൻ മാഷിന്റെ പ്രൊഫൈൽ ഓപ്പൺ ചെയ്തു. “ലാസ്റ്റ് സീൻ ടുഡേ അറ്റ് 11.40 പിഎം ” ഞാൻ വായിച്ചു. ഓപ്പൺ ചെയ്ത സ്ഥിതിക് ചുമ്മാ ഒരു ഗുഡ് ന്യ്റ്റ് അയച്ചു. ഞാൻ ബെഡിലേക് മുഖംചേർത്ത് കിടന്നു. ആദ്യമായാണ് ഇങ്ങനെ ഒക്കെഒരാൾക്….. ഞാൻ മനസ്സിൽ ആലോചിച്ചു…. നോട്ടിഫിക്കേഷൻ സൗണ്ട് കേട്ടു. അത് മാഷാവണേ എന്ന് മനസുകൊണ്ട് ആഗ്രഹിച്ചിരുന്നു. ചുമ്മാ മിണ്ടിയും പറഞ്ഞിരിക്കാ ലോ. ഞാൻ മൊബൈൽ കയ്യിലെടുത്തു ലോക്ക് ഓപ്പൺ ചെയ്തു. രോഗി ഇച്ഛിച്ചതും വൈദ്യർ കല്പിച്ച തും പാല് എന്ന പഴംഞ്ചല്ല് ഓർമവന്നു.
മാഷ് : ഹെലോ
ഞാൻ : ഹായ്മാ
ഷ് : ജീന.. താൻ ഉറങ്ങിയില്ലേ? എവിടെയായിരുന്നെടോ? അന്ന് ന്യ്റ്റ് പോയ ആളാ ഒരു വിവരോ ഇല്ലല്ലലോ? എന്താ ദേഷ്യണോ?
ഹേയ്.. മാഷേ
അങ്ങനെയൊന്നുല്ലന്നെ. ഞാൻ ഇത്തി രി തിരക്കിലായിരുന്നു അതാ പിന്നെ….ഞാൻ മാഷിന് മറുപടികൊടുത്തു.
മാഷ് : ഹാ ശെരി.. പിന്നെ ജീനയെ വിളിച്ചു കിട്ടാതാ യപോ അന്ന് രാത്രി വസുവിനെ വിളിച്ചിരുന്നു. അവൻ പറഞ്ഞായിരുന്നോ?