“ഇതൊക്കെ വീട്ടിനുള്ളിൽ അല്ലെ ഇടാൻപറ്റു വസു നിന്റെ അച്ഛൻകണ്ടാൽ കൊല്ലും എന്നെ അറിയാ ലോ.. “” അമ്മ ഇതൊക്കെ ഇട്ടാൽ മതി അമ്മയെ ഇതൊക്കെ ഇട്ടേക്കുന്നത് കാണാൻ നല്ല ഭംഗിയ.”
“ഡാ ഡാ… അമ്മയെ കേറി മോളോന്നെ ചിരിച്ചു കൊണ്ട് ജീന വസുവിനു പിന്നാലെ ഓടി…. വസു ബാത്‌റൂമിലേക് കയറുന്നതിനു മുൻപ് ജീനയോടു പറഞ്ഞു,
” അമ്മേ സുരേഷ്മാ ഷ് ഇന്നലെ രാത്രി മെസേജ് ചെയ്തായിരുന്നു ,അമ്മയെ വിളിച്ചിട്ട് കിട്ടിയില്ല എന്തോ കാര്യംപറയാനുണ്ടെന്നോ മറ്റോ പറഞ്ഞു, അമ്മ ഒന്ന് വിളിച്ചു നോക്ക് “വസു കുളിക്കാ ൻ കയറി.
ഒന്ന് രണ്ടു ദിവസം മാഷിന്റെ മെസ്സേജസോ വിളി യോ ഒന്നും തന്നെ ഉണ്ടായില്ല. മാഷുമായി അന്നുണ്ടാ യ ചാറ്റിനു ശേഷം മാഷിനെ ഫേസ് ചെയ്യാൻ എന്തോ പോലെ. തീരെ പ്രതീക്ഷിക്കാതെ അങ്ങെനെ കേട്ടത് കൊണ്ടാണോ ഇതുവരെ ആരുടെ ഭാഗത്തു നിന്നും അങ്ങനെയുള്ള അനുഭവം ഇല്ലാത്തതുകൊണ്ടോ എന്താണെന്ന് എനിക്ക് അറിയില്ല.
എന്നുകരുതി മാഷോട് ഉള്ള കോൺടാക്ട് നഷ്ടപ്പെടുത്താനും എനി ക് വയ്യ. കാരണം ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങിയിരി ക്കു ന്നു, “മാഷിനെയോ അതോ മാഷിന്റെ സംസാരത്തെ യോ?”എന്റെ മനസു എന്നോട് തന്നെ ചോദിക്കാൻ തുടങ്ങിയിരിക്കുന്നു. ശെരിയാണ് മാഷിന്റെസംസാരം ആ കേറിങ് ഒക്കെ ഇഷ്ടപ്പെട്ടു പോകും ഏതൊരു പെണ്ണും. കൂടുതൽ ഒന്നും സംസാരിക്കാത്ത പ്രകൃത കാരനാണ് സുരേന്ദ്രേട്ടൻ കേൾക്കാനും അങ്ങനെ തന്നെ.ജീനയുടെ കണ്ണിൽ കണ്ണുനീർ പൊടിയുന്നുണ്ടാ യിരുന്നു…..