“.താന്റെ കാൾ നമ്മുടെ ക്ലൈമാക്സ് പൊളിച്ചു”
” ഡി അപ്പോ അവൻ ഏടത്തി കുളിക്കുവാണെന്ന് പറഞ്ഞ തോ? ഞാൻ അശ്ചര്യത്തോടെ ചോദിച്ചു.
“അല്ലേടി രണ്ടാളും ബെഡ്ൽ തന്നെ ആയിരുന്നു. ഞാൻ ഡ്രസ്സ് ഇടുവായിരുന്നു അത അവൻ അങ്ങനെ പറഞ്ഞെ. അച്ഛനും അമ്മയും പാലക്കാട് പോയിട്ടുണ്ട് ഒരു മാരിയേജ് ഫഗ്ഷൻ ടു ഡേയ്‌സ് കഴിഞ്ഞു വരൂ”…
അപ്പോൾ രണ്ടു ഡേയ്‌സ് നിന്നെ അവൻ ഒറക്കത്തില്ല ലോടി പെണ്ണെ “”എന്റെ സംസാരം കേട്ടു അവൾ ചിരിച്ചു. ഡി നാളെ ബർത്തഡേ പരിപാടി ഒരു ദൂര റിലേറ്റീവിന്റെ വീട്ടിൽ വച്ചിട്ടിട്ടാണ് നടത്തുന്നെ. അത് വീട്ടിൽ പറഞ്ഞാൽ അമ്മ സമ്മദിക്കില്ല അതുകൊണ്ട് താൻ സുരേദ്രേട്ടന്റെ അമ്മയെ വിളിച്ചു പറയണം താൻ എനിക്ക് പാർട്ടി തരുന്നത് തന്റെ വീട്ടിൽ വച്ചിട്ടാണെന്ന് എന്താ ഓക്കേ ആണോ.””ഞാൻ വിനീതയോടു പ്ലാൻ പറഞ്ഞു കൊടുത്തു.
“”അതൊക്കെ ഞാൻ പറഞ്ഞോളാം നി പേടിക്കണ്ട. പിന്നെ ഞങ്ങൾ അവിടേക്കു വന്നാൽ പെട്ടെന്ന് തന്നെ ഇങ്ങോട്ടേക് തിരിക്കും കേട്ടോ നിന്റെ റിലേറ്റീവ്നോട് പറഞ്ഞേര് ”
“ഞാൻ മൂളി “കാൾ കട്ട് ചെയ്യുന്നതിന് മുൻപേ ഞാൻ അവളോട് പറഞ്ഞു….” ഡി മോളെ നിന്റെ ജാരനോട് ഞാൻനിങ്ങളുടെ കാര്യം അറിഞ്ഞത് പറഞെക്കരുത്കേ ട്ടോ ” അവൾ ഇല്ലെന്ന് ഉറപ്പു നൽകി കാൾ കട്ട് ചെയ്തു..
അങ്ങനെ സജീവിനും ഏടത്തിയമ്മയായ വിനിതയ് കും ഇടയിലുള്ള അവിഹിതം ഞാൻ അറിഞ്ഞു
മറ്റൊരാളുടെ വീട്ടിൽ ബർത്ഡേയ് സെലിബ്രേറ്റ് ചെയ്യുന്നതിൽ സംശയം വേണ്ടെന്ന് കരുതിയാണ് അവളോട് മാഷ് എന്റെ റിലേറ്റീവ് ആണെന്നൊക്കെ കള്ളം പറയേണ്ടി വന്നത്. വീട്ടിലെ അച്ഛനും അമ്മയ്ക്കും അതറിയില്ലല്ലോ അത് ഏതായാലും വിനീത വിളിച്ചു സംസാരിച്ചിട്ടുണ്ട്. ഇപ്പോ അവരുടെ വിചാരം നാളെ വിനീതയാണ് ട്രീറ്റ് തരുന്നത് എന്ന്…. മാഷിന്റെ ട്രീറ്റ് ആണെന്ന് എനിക്കും മാഷിന് മല്ലാതെ വേറെ ആർക്കും അറിയില്ല…..
രാത്രിയുള്ള ചാറ്റിൽ നാളെത്തെ സെലിബ്രേഷനെ കുറിച്ചാണ് മാഷ് കൂടുതലും സംസാരിച്ചത് . വിച്ചു വന്ന കാര്യം ഞാൻ പറഞ്ഞു..
” ഓഹ് അപ്പോ നാളെ വിച്ചൂവും കാണുമല്ലോ അല്ലെ സന്തോഷം…പിന്നെ ജീനെ നാളെകുള്ള കേക്ക് ഒക്കെ ഞാൻ ഓർഡ ർ ചെയ്തിട്ടുണ്ട്. ഫുഡിന് താൻ തന്ന ലിസ്റ്റ് പ്രകാരം ബിരിയാണിക്കുള്ള സാധനം റെഡി. പിന്നെ പായസവും . ഫുഡ് നമ്മൾക് തന്നെ ആകാം എന്തെ ‘”
“അതിനെന്താ മാഷേ ഞങ്ങൾ ഇത്തിരി നേരത്തെ വന്നാൽ തീരാവുന്ന പ്രശ്നമല്ലേ ഉള്ളുമാഷേ ” ഞാൻ ഉത്തരം നൽകി.