തേനുറും ഓർമ്മകൾ 2 [Sharon]

Posted by

ആയപ്പോ തന്റെ വാക്കും കേട്ട് പെട്ടിയും കിടക്കയുമായി ഞാൻ ഇങ്ങോട്ട് വിട്ടു.ഇനി യൊക്കെ ജീനെച്ചിയുടെ കയ്യില കേട്ടോ…അച്ഛനാ പറഞ്ഞെ താൻ ടൗണിൽ പോയിട്ടിണ്ടെന്ന് അതാ  ഇവിടെ വെയിറ്റ് ചെയ്തേ . താൻ വരാറായോ?
“ഓഹ് ഈശ്വര ഇപ്പോഴെങ്കിലും തോന്നിയല്ലോ വരാൻ.  ജോലിയൊക്കെ നമുക്താ ശെരിയാക്കാനെ. അവിടെ നില്ക് ഞാൻ ഇപ്പോ എത്തും ഞാൻ കാൾ കട്ട്‌ ചെയ്ത് നീങ്ങി…
വരുന്ന വഴി അവനെയും ആക്ടിവയുടെ പിറകിൽ  ഇരുത്തി ഞാൻ വീട്ടിൽ എത്തി.വസുവിന്റെ മുറി അവനുവേണ്ടി റെഡി ആക്കി കൊടുത്തു. ഉച്ച ഭക്ഷണം കഴിച്ചതിനു ശേഷം ഇത്തിരി മയങ്ങി. ഉറക്കം ഉണർന്നു നോക്കിയപ്പോൾ വിനീതയുടെ രണ്ടു മൂന്ന് മിസ്ഡ് കാൾസ്. കിച്ചണിൽ ജോലി ഒക്കെ തീർത് സന്ധ്യയോടെ ഞാൻ അവളുടെ  മൊബൈലിലേക് വിളിച്ചു..
” ഹെലോ  ജീന ചേച്ചി “കാൾ അറ്റന്റു ചെയ്തത്  സജിവ് ആണ്.
“ഹെലോ  സജിവ് ഒന്ന് വിനിതയ്ക്കു കൊടുക്കാമോ?
“ഏടത്തി കുളിക്കുവാണെന്ന് തോനുന്നു ഇപ്പോ വരും “സജിവ് മറുപടി തന്നു.
“ജീനെച്ചി  ഡ്രസ്സ്‌ ഒക്കെ ഓക്കേ അല്ലെ? നാളെ അത് ഇട്ടാൽ മതി സൂപ്പർ ആണ് കാണാൻ ” സജിവിന്റെ കമെന്റ് അതെനിക് ബോധിച്ചു. ഒന്നും രണ്ടും പറഞ് തീരുമ്പോഴേക്കും വിനീത വന്നു സജിവ് അവൾക് ഫോൺ കൈമാറി…
വിനീത   : ~~ ” ഹെലോ   ജീ, എന്തുണ്ടെടാ വിശേഷം? ഇന്ന് ഡ്രസ്സ്‌ എടുക്കാൻ പോയി അല്ലെ സജിവ് പറഞ്ഞു..
ഞാൻ      :~~~~ ഡാ  സുഖം…  വിച്ചു നാട്ടിൽ നിന്ന് വന്നിട്ടുണ്ട് അന്ന്പോ പറഞ്ഞ ജോലി കാര്യം നീ നോക്കണം.. പിന്നെ ഇന്ന്  ഡ്രസ്സ്‌ എടുത്തു സജിവിന്റെ ഷോപ്പിൽ പോയി .
വിനീത  :   ഓഹ് അവൻ വന്നോ. ജോലികാര്യമൊ ക്കെ റെഡി ആണെടാ. അതൊന്നും താൻ പേടിക്കണ്ട.. ഹ  സജിവ് പറഞ്ഞു  ഷോപ്പിങ് ചെയ്ത കാര്യം.
ഞാൻ :   താങ്ക്സ് ഡാ… ഹ പിന്നെ ഒരു കാര്യം ചോദിച്ചോട്ടെ?
വിനീത :~~~ എന്താടി ചക്കരെ. ചോദിക്കേടി.
ഞാൻ :~~~അല്ല സകല സമയവും ഈ സജിവ് തന്റെ  കൂടെ തന്നെയാണല്ലോ. വിളിച്ചാലും കാൾ അറ്റന്റു ചെയ്യുന്നതും പുള്ളിക്കാരൻ…… എന്താടി വല്ല  ചുറ്റികളിയും  ?  കേട്യോൻ  ഗൾഫിൽഅല്ലെ ഞാൻ ചിരിച്ചു..
” ഡി   നീ പോലീസിൽ ആയിരുന്നോടി  “”വിനീത ചിരിച്ചു…..
”  ഡാ  അപ്പോൾ ഞാൻ ഊഹിച്ചത് തന്നെ അല്ലെ.. കള്ളി എന്നിട്ട് എന്നോട് പറയാൻ തോന്നിയില്ലല്ലോ നിനിക്…. എനിക്ക് അന്നേ തോന്നി പുള്ളി ഈ കല്യാണം  കഴിക്കാതെ നിൽകുമ്പോഴേ “” ജീന വിനീതയോടു പറഞ്ഞു
ഉം ഊഹിച്ചത് പോലെ തന്നെ. പുള്ളിക്കാരന് പുറത്ത് പോയി ചായകുടിക്കാൻ താല്പര്യം ഇല്ലെന്ന് പറഞ്ഞു അപ്പോ ഞാൻ കരുതി ചായ ഞാൻ തന്നെ  വച്ചുകൊടുത്താലോ എന്ന് ” വിനീത ചിരിക്കുന്നുണ്ട യിരുന്നു.
അപ്പോൾ എങ്ങനെയാ മോളെ ഡെയിലി ആണോ “ഈ ഏടത്തി യെ “”ഞാൻ മുഴുമിപ്പിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *