തേനുറും ഓർമ്മകൾ 2
Thenoorum Ormakal Part 2 | Author : Sharon
[ Previous Part ] [ www.kambistories.com ]
മൊബൈൽ റിംഗ് ചെയ്യുന്നത് കേട്ടാണ് ഞാൻ ഉറക്കം ഉണർന്നത്. പാതി ഉറക്കച്ചുവടോടെ ചാർജ് നു ഇട്ടേക്കുന്ന മൊബൈൽ എടുത്തു ജീന സ്ക്രീനിലേക് നോക്കി. “അമ്മ കാളിങ്…
” മോളെ ജീനെ ” എണീറ്റില്ലേ നീ ഇതുവരെ?
“ആ.. അമ്മേ ” ഇന്നലെ തലവേദനയായിട്ടു ഉറക്കം വന്നേയില്ല ” രാവിലെ തന്നെ അമ്മയോട് കള്ളം പറഞ്ഞതിന്റെ ഭാവമാറ്റം ജീനയുടെ മുഖത്ത് നന്നായി കാണാം.
” പിന്നെ, മോളെ ഞാൻ വിളിച്ചത്… വസു കൊച്ചിക്ക് പോന്ന ത്തിനുമുന്പേ നീ ഒന്ന് അവനെയും കൂട്ടി ഇങ്ങോട്ട് വാ .. പിന്നെ എപ്പോഴാണെന്ന് വിചാരിച്ച!!.. നിന്റെ അമ്മാവ നും സുഖില്ലാതെ കിടക്കുവല്ലേ നിന്നെയും അവനെയും കാണാൻ കൊതിയാവുന്നുന്ന് നിന്റെ വിമല അമ്മായി വന്നപ്പോ പറയുന്നുണ്ടായി… ഇനി സുരേന്ദ്ര ൻ വന്നട്ടൊക്കെ എപ്പോള ….? അമ്മയുടെ പരിഭവം കലർന്ന സംസാരം കേട്ട ജീന ബ്ലാങ്കറ്റ് വീണ്ടും മുകളിലേക്കു വലിച്ചിട്ടു…. ”
“അമ്മേ ഞാൻ വന്നോളാം പറ്റു മെ ങ്കിൽ ഇന്ന് തന്നെ പോരെ.. വസുവിനോടൊന്ന് ചോദി ക്കട്ടെ കേട്ടോ എന്റെ ഭാനുമതിയമ്മ ഇങ്ങനെ വിഷ മിക്കാതെ ” അമ്മയോട് ജീനയുടെ കൊഞ്ചി കുഴഞ്ഞു കൊണ്ടുള്ള മറുപടി..
“ഓഹ്ഈ കുംഭത്തിലേക് 39വയസായി ഇപ്പോളും കുഞ്ഞാണെന്ന പെണ്ണിന്റെയൊക്കെ വിചാരം. എണീ റ്റ് എന്റെ കുഞ്ഞിന്എ ന്തേലും ഉണ്ടാക്കി കൊടുക്കാൻ നോക്ക്..” “പരിഹാസ ചിരി കലർന്നുള്ള അമ്മയുടെ സം സാരത്തിനു ഒരു ചമ്മിയ ചിരിമാത്രമേ ജീനയുടെ മുഖത്ത്ഉ ണ്ടായിരു ന്നുള്ളു.. അമ്മയ്ക്കൊരു ഉമ്മ കൊടുത്ത് ജീന കാൾ കട്ട് ചെയ്ത് മൊബൈൽ ബെഡിലേക്ക് ഇടുന്നതിനു മുൻപേ സ്ക്രീനിലെ നോട്ടിഫിക്കേഷൻ ബാറി ലെ ക് നോക്കി വാട്സാപ്പിൽ മെസേജ് വന്നു കിടക്കുന്നു. വിനീത യുടെയും രാജീവിന്റെയും ഗുഡ് മോർണിംഗ്.. താഴെ മാഷുടെ അഞ്ചാറുമെസ്സേജസ്….
“ജീന സോറി വിഷമിപിച്ചെങ്കിൽ” കൂടെ ഒരു ഹാർട്ട് ഇമോജിയും…