ഞാൻ : മം എന്തായാലും കൊള്ളാം, സത്യം പറയാലോ ആ കണ്ണുകൾ ഒരു രക്ഷയുമില്ല
മയൂഷ : ഓഹ് സോപ്പിട്ട് പതപ്പിക്കുവാ
ഞാൻ : ഞാൻ കാര്യം പറഞ്ഞതാ ഒരു പ്രതേക തിളക്കം ഉണ്ട് ആ കണ്ണുകളിൽ
മയൂഷ : എന്നാ നീ എടുത്തോ
ഞാൻ : എടുത്തോട്ടെ?
മയൂഷ : ആ കണ്ണ് മാത്രം ഹ ഹ ഹ
ഞാൻ : മം നേരിൽ കാണട്ടെ ഞാൻ എടുത്തോളാം
മയൂഷ : മം.. എന്നാ ശരി ഞാൻ ഉറങ്ങാൻ നോക്കട്ടെ
ഞാൻ : മം ഗുഡ് നൈറ്റ്
മയൂഷ : ഗുഡ് നൈറ്റ്
കുറച്ചു നേരം ഫോട്ടോ നോക്കി കിടന്നുറങ്ങി.
അടുത്ത ദിവസം കോളേജ് കഴിഞ്ഞിറങ്ങുമ്പോൾ ക്ലാസ്സ് റൂമിലേക്ക് വന്ന
അശ്വതി : പോവാണോ?
ഞാൻ : പോവാതെ പിന്നെ
എല്ലാവരും ഇറങ്ങി പോയതിന് ശേഷം ക്ലാസ്സ് റൂമിന്റെ വാതിൽ ചാരി എന്റെ അടുത്തേക്ക് വന്ന് കൈയിൽ ഇരുന്ന ചോക്ലേറ്റ് കാട്ടി
അശ്വതി : ചോക്ലേറ്റ് വേണ്ടേ?
ഞാൻ : ഇങ്ങനെ ദിവസവും ചോക്ലേറ്റ് തിന്നാൽ എനിക്ക് വല്ല ഷുഗറും വരോട്ടോ
എന്റെ അടുത്തേക്ക് ചേർന്നു നിന്ന്
അശ്വതി : വരട്ടെ, ഞാൻ ഹോസ്പിറ്റലിൽ കൊണ്ടു പോവാം
കൈയിൽ ഇരുന്ന ചോക്ലേറ്റ് വാങ്ങി
ഞാൻ : ഹമ്..മാറെന്ന ഞാൻ പോവാൻ നോക്കട്ടെ
മാറി നടക്കാൻ തുടങ്ങിയ എന്റെ ഷർട്ടിൽ പിടിച്ചു നിർത്തി
അശ്വതി : ഈ പെണ്ണുങ്ങളെ ബൈക്കിൽ കേറ്റിയുള്ള കറക്കം നിറുത്തിക്കോട്ട അജു
ഞാൻ : കറക്കോ? അവരെന്റെ ഫ്രണ്ട്സ്സല്ലേ മിസ്സേ
അശ്വതി : ആരായാലും ശരി ഞാൻ പറഞ്ഞത് കേട്ടാൽ മതി
ചിരിച്ചു കൊണ്ട്
ഞാൻ : മ്മ്… ഭയങ്കര അധികാരമാണല്ലോ? എന്തായാലും മിസ്സ് കറങ്ങിയ പോലെയൊന്നും ഞാൻ കറങ്ങാൻ പോയിട്ടില്ല