ഞാൻ : പറ്റിക്കുവാലേ?
മയൂഷ : ഇല്ലന്ന്
ഞാൻ : എന്നാ ഇപ്പൊ ഒരണ്ണം തന്നാലെന്താ?
മയൂഷ : ഞാനേ മേക്കപ്പ് ഇട്ടട്ടില്ല ഹ ഹ ഹ
ഞാൻ : അത് സാരമില്ല മേക്കപ്പല്ലെ ഇടാത്തത് ഡ്രസ്സൊന്നുമല്ലല്ലോ
മയൂഷ : അയ്യേ…എന്നിട്ട് വേണം നീ പേടിച്ചോടാൻ ഹ ഹ ഹ
ഞാൻ : ഹമ്.. ഒരു പഴയ ഫോട്ടോ എങ്കിലും താ മയൂ…
മയൂഷ : ഞാൻ അങ്ങനെ ഫോട്ടോ എടുക്കാറില്ലടാ
ഞാൻ : അപ്പൊ കണ്ണിന്റെയോ
മയൂഷ : അത് കണ്ണല്ലേ വേറെ ഒന്നും എടുക്കാറില്ല
ഞാൻ : അതെന്താ ബാക്കിയുള്ളതൊന്നും കൊള്ളില്ലേ?
മയൂഷ : ആവോ ആർക്കറിയാം
ഞാൻ : എന്നാ അയക്ക് ഞാൻ നോക്കിയിട്ട് പറയാം
മയൂഷ : എന്ത് പറയാന്ന്?
ഞാൻ : ബാക്കിയുള്ളതൊക്കെ നല്ലതാണോന്ന്
മയൂഷ് : ഹമ്…
ഞാൻ : എത്ര നേരായി ചോദിക്കുന്നു ഇത്രയ്ക്കും ജാഡ പാടില്ലാട്ടോ
മയൂഷ : ഞാൻ ജാഡക്കാരിയാണെന്ന് പറഞ്ഞതല്ലേ, നീയല്ലേ വിശ്വസിക്കാത്തത്
ഞാൻ : എന്നാലും ഇതിത്തിരി കൂടുതലാ ഹമ്..
മയൂഷ : ഹമ്.. കിടന്നു കരയണ്ട അവിടെ നിക്ക്
ഞാൻ : മം..കിടക്കും
മയൂഷ : എന്നാ കിടക്ക്
ഞാൻ : മം..
കുറച്ചു കഴിഞ്ഞു മുഖത്തിന്റെ ഒരു ഫോട്ടോ അയച്ചു തന്നു, ഫോട്ടോ സൂം ചെയ്തു നോക്കി’ ഇരു നിറമാണെങ്കിലും വെള്ളം വീണ് നനഞ്ഞ മുഖത്തിലെ ആ കണ്ണുകളിലെ തിളക്കം കാണുമ്പോൾ എന്തോപോലെ തോനുന്നു ‘
മയൂഷ : പോരേ..?
ഞാൻ : മം തൽക്കാലം ഇത് മതി ബാക്കി പിന്നെ
മയൂഷ : പോടാ ഒന്ന്
ഞാൻ : ഇതെന്താ മുഖം കഴുകിയിരിക്കുന്നത്?
മയൂഷ : നേരത്തെ കരയുവായിരുന്നില്ലേ അതാ