എന്റെ മാവും പൂക്കുമ്പോൾ 8 [R K]

Posted by

ഞാൻ : എന്നാ ഇനി കുറച്ചു കഴിഞ്ഞു ഉറങ്ങാം

 

മയൂഷ : മം..

 

ഞാൻ : കൊച്ചും ഹസ്സും എന്തേയ്

 

മയൂഷ : മോൻ ഉറങ്ങി

 

ഞാൻ : ഹസ്സോ?

 

മയൂഷ : വാതിൽക്കൽ കിടപ്പുണ്ട്

 

ഞാൻ : വാതിൽക്കലോ, അതെന്താ?

 

മയൂഷ : കുടിച്ച് ബോധമില്ലാതെ കിടക്കുവാ

 

ഞാൻ : ഓ.. അതാണല്ലേ ഒരു മൂഡ് ഓഫ്‌?

 

മയൂഷ : മം..

 

ഞാൻ : എന്നും കുടിക്കോ?

 

മയൂഷ : മം..

 

ഞാൻ : അതെന്തുപറ്റി?

 

മയൂഷ : എന്തു പറയാനാ അജു കുടിക്കാത്ത ആളായിരുന്നു ഗൾഫിൽ നിന്ന് ആക്‌സിഡന്റ് പറ്റി വന്നതിൽ പിന്നെ ഇങ്ങനെയാ

 

ഞാൻ : മം..മോന്റെ പേര് എന്താ?

 

മയൂഷ : മിഥുൻ

 

ഞാൻ : അടിപൊളി പേരാണല്ലോ, ഹസ്സിന്റെയോ

 

മയൂഷ : പ്രവീൺ

 

ഞാൻ : മം… പിന്നെ എന്തൊക്കെയുണ്ട്?

 

മയൂഷ : എന്ത് ഇതൊക്കെ തന്നെ

 

ഞാൻ : അതൊക്കെ ശെരിയായിക്കോളും സങ്കടപ്പെട്ടിരുന്നിട്ട് കാര്യമില്ലല്ലോ

 

മയൂഷ : എങ്ങനെ സങ്കടപ്പെടാതിരിക്കും ലോട്ടറി വിറ്റ കാശ് മുഴുവൻ കുടിച്ചു തീർത്തിട്ട് വരും എന്നിട്ട് വീട്ടിലെ ചിലവിനു നാട്ടുകാരുടെ കൈയിൽ നിന്നും ബന്ധുക്കളുടെ കൈയിൽ നിന്നുമൊക്കെ കാശ് കടം വാങ്ങി നടക്കും

 

ഞാൻ : ഓഹ്…

 

മയൂഷ : മം…

 

ഞാൻ : മയൂ എന്നാ വരുന്നത്, ഞാൻ വേറെ ആരെയും നോക്കുന്നില്ല

 

മയൂഷ : ആ ചേട്ടന്റെ അമ്മ വരട്ടെ എന്നിട്ട് വരാം

 

ഞാൻ : ആ വരാന്ന് പറഞ്ഞല്ലോ അത് മതി, അടുത്ത മാസമല്ലേ? ഇനി ഒരാഴ്ച്ച കൂടിയുള്ളു

 

മയൂഷ : മം.. ഇന്നലെ എവിടെയായിരുന്നു?ഞാൻ മെസ്സേജ് അയച്ചിരുന്നു കണ്ടില്ലേ?

 

ഞാൻ : ആ ഞാൻ രാവിലെയാ കണ്ടത് ഇന്നൊരു കല്യാണം ഉണ്ടായിരുന്നു അത് കൊണ്ട് നേരത്തെ കിടന്നു

Leave a Reply

Your email address will not be published. Required fields are marked *