ശാന്ത : മം..
അവിടെ നിന്നും എഴുനേറ്റ് ഡ്രെസ്സൊക്കെ ഇട്ട് ബാഗ് എടുത്ത്
ഞാൻ : ആ കാടൊക്കെ ഒന്ന് വെട്ടി തെളിച്ചിട്
ശാന്ത : മം ആളനക്കം ഇല്ലാതിരുന്നതല്ലേ അതാ കാട് പിടിച്ചേ
ഞാൻ : ആ ഇനി വഴി വെട്ടിയിട്ടോ ഇടക്കിറങ്ങാം അതിലെ
ശാന്ത : മം..
ശാന്തയുടെ ചുണ്ടുകൾ ഒന്നുകൂടി ചപ്പിവലിച്ച് അവിടെ നിന്നും പുറത്തിറങ്ങി വീട്ടിലേക്ക് പോയി.
രാവിലെ എഴുന്നേറ്റപ്പോൾ മണി ഒൻപതു കഴിഞ്ഞിരുന്നു വേഗം കുളിച്ച് വന്ന് ഗ്രീൻ കളർ ഷർട്ടും ഗോൾഡനിൽ ഗ്രീൻ ലൈൻ ഉള്ള കസവു മുണ്ടും ഉടുത്ത് മിസ്സിന്റെ വീട്ടിലേക്കിറങ്ങി.എന്റെ വീട്ടിൽ നിന്നും അരമണിക്കൂർ യാത്രയുണ്ട് മിസ്സിന്റെ വീട്ടിലേക്ക്, പത്തു മണി കഴിഞ്ഞതും മിസ്സിന്റെ വീടിന് മുന്നിൽ എത്തി ‘ ഇരുനിലയുള്ള ഒരു മോഡേൺ ഹൗസ് പുറത്ത് മതിലിൽ അശ്വതി ഭവനം എന്നുള്ള ബോർഡിന്റെ താഴെ അഡ്വക്കേറ്റ് അരവിന്ദൻ നായർ, പ്രൊഫസർ ലതിക അരവിന്ദൻ നായർ എന്നുള്ള രണ്ട് ബോർഡും കാണാം, ‘ഹൈക്കോർട്ടിലെ വക്കീലാണ് മിസ്സിന്റെ അച്ഛൻ അമ്മ എഞ്ചിനീയറിംഗ് കോളേജിലെ അധ്യാപികയും’ ഒരു ഹെവി ഫാമിലിയാണെന്ന് മുറ്റത് കിടക്കുന്ന വൈറ്റ് ഓഡി കാർ കണ്ടാലറിയാം.ബൈക്ക് വീടിന് പുറത്ത് വെച്ച് അകത്തേക്ക് ചെന്ന് കോളിങ് ബെൽ അടിച്ചു അൽപ്പം കഴിഞ്ഞ് പത്തുനാൽപ്പത്തഞ്ച് വയസ്സുള്ള സ്ത്രീ വന്ന് വാതിൽ തുറന്നു, മിസ്സിന്റെ അമ്മയാണെന്ന് ആളെ കണ്ടപ്പോൾ തന്നെ മനസ്സിലായി മിസ്സിനെ പോലെത്തന്നെ ഇരിപ്പുണ്ട് മിസ്സിനേക്കാളും അൽപ്പം വെളുപ്പ് കൂടുതലാണെന്ന് മാത്രം ഉള്ളു
ലതിക : ആരാ..?
ഞാൻ : ഞാൻ അർജുൻ അശ്വതി മിസ്സിന്റെ…
ലതിക : ആ.. അർജുൻ മനസ്സിലായി മനസ്സിലായി വരൂ അകത്തേക്ക് വരൂ
എന്നെയും കൂട്ടി ഹാളിലേക്ക് ചെന്ന്
ലതിക : ഇരിക്കൂട്ടോ അശ്വതി ഇപ്പൊ വരും
എന്ന് പറഞ്ഞ് ലതിക മുകളിലേക്ക് പോയി. അവിടെയിരുന്നു വീടിന്റെ ഉള്ളിൽ മൊത്തം കണ്ണോടിച്ചു ‘ രമ്യ ചേച്ചിയുടെ വീടിന്റെ അത്രയും ഇല്ലെങ്കിലും അതിനൊപ്പം നിക്കും സൗകര്യങ്ങളൊക്കെ ‘ അകത്തു നിന്നും ഒരാൾ വരുന്നത് കണ്ട് ഞാൻ എഴുനേറ്റു, എന്റെ അടുത്ത് വന്ന് ‘ആരാന്ന്?’ ചോദിച്ചതും മുകളിൽ നിന്നും ഇറങ്ങി വന്ന