ചേച്ചിടെ കൂടെ 2 [Dhamu]

Posted by

 

ചേച്ചി എന്നിട്ട്  ഒരു വോയിസ്‌ msg അയച്ചു.

 

ഞങ്ങൾ എന്നിട്ട് ഓരോന്ന് ഒക്കെ പറഞ്ഞ് ഇരുന്നപ്പോൾ ഫുഡ്‌ കൊണ്ട് വന്ന് ഡോറിൽ തട്ടി . ഞാൻ അത്  തുറന്ന് ഫുഡ്‌ മേടിച് വെച്ചിട്ട്  ഡോർ ലോക്ക് ആക്കി

 

ഞാൻ : ചേച്ചി കുപ്പി ഉണ്ട്  ഒരണ്ണം ഒഴികെട്ടെ

 

ചേച്ചി : എന്ന ഒരണ്ണം പിടിപ്പിക്കാം

 

ഞാൻ ഒരു 60 അങ്ങ് ഒഴിച്ചു . ചേച്ചി അത് എടുത്ത് ഒറ്റ വലി . എന്നിട്ട് ഒരു സിഗേരറ്റും കത്തിച്ചു

 

ഞാൻ : ചേച്ചി അതിയം  ഒരു ചുമ ഒക്കെ വരും അത് കാര്യം അക്കണ്ട

 

എന്നിട്ട്  ഞാൻ കത്തിച്ചു

 

ചേച്ചി അത് എടുത്ത്  വലിച്ചു. പെട്ടന് ചേച്ചി ചുമക്കാൻ തുടങ്ങി

 

ഞാൻ : പയ്യെ മെല്ലെ എടുത്ത് വലി

 

ചേച്ചി പെട്ടന് തന്നെ അത് വലിക്കാൻ പഠിച്ചു.

 

എന്നിട്ട് ഞാനും ചേച്ചിയും അത്  വലിച്ച് തീർത്തിട്ട്  ഒരുമിച്ച് ഫുഡ്‌ കഴിച്ചു.

 

എന്താണ് എന്ന്  അറിയില്ല ഫുഡ്‌ കൂടി  കഴിച്ചപ്പോൾ ഞങ്ങൾക്ക് 2പേർക്കും ഷീണം  തോന്നി . പെട്ടന് തന്നെ ഉറക്കവും വന്നു

 

അങ്ങനെ രാവിലെ ആയി

 

ഞാൻ നോക്കുമ്പോൾ ചേച്ചിയെ കാണുന്നില്ല ഞാൻ അവിടെ എല്ലാം നോക്കി. അപ്പോൽ ചേച്ചി കുളിച് ഫ്രഷ് ആയി വരുന്നു . ഞാൻ നോക്കുമ്പോൾ ചേച്ചിടെ കൈയിൽ സിഗററ്റ് ഉണ്ട്

 

ഞാൻ ചേച്ചിയെ ഒന്ന് നോക്കി

 

ചേച്ചി : ഓ  എന്തോ ഒന്നും കൂടി  വലിക്കണം  എന്ന് തോന്നി ഡാ അതാ  കുളിക്കാൻ നേരം

 

ഞാൻ : മ്മ്മ്മ്

 

അങ്ങനെ ഗോവ എത്തി ഞങ്ങൾ  അങ്ങനെ ബുക്ക്‌ ചെയ്ത  ഹോട്ടലിലോട്ട് പോയി ഒരു ടാക്സി വിളിച്ച്

 

മറ്റേ നാൾ ആണ് എക്സാം

 

അങ്ങനെ റൂമിൽ എത്തി.

 

ചേച്ചി :  ഡാ ഒന്ന് എന്തേലും ഒന്ന് നോക്കട്ട് കേട്ടോ

Leave a Reply

Your email address will not be published. Required fields are marked *