ചേച്ചിടെ കൂടെ [Dhamu]

Posted by

അരുൺ : ഹലോ

ഞാൻ : ഡാ അരുണേ ഞാനാ മനു

അരുൺ : പറയെടാ  ഏതാടാ

ഞാൻ : ഡാ നീ  ielts പഠിച്ചില്ലേ അതിന്റെ എക്സാം ഒക്കെ  എങനെ ഉണ്ടാരുന്നു പിന്നെ നീ സെന്റർ എവിടെ ആണ്  വെച്ചേ

അരുൺ : ആ  നീ കറക്റ്റ് ടൈമിലെ വിളിച്ചേ ഇന്ന് ആരുന്നു റിസൾട്ട്‌ വന്നേ 5.5 ഉള്ളു.  പിന്നെ നമ്മുടെ കേരളത്തിൽ എക്സാം എഴുതാൻ  നിക്കണ്ട ചേച്ചി നേഴ്സ് അല്ലെ നേഴ്സുമാർക്കു  7 വേണം  പാസ്സ് ആകാൻ ഇവിടെ മുണ്ടിഞ്ഞ സ്ട്രിക്ട് ആണ്  അത് കൊണ്ട് കേരളത്തിന്‌  പുറത്ത് എവിടേലും സെന്റർ വെക്ക് .  പിന്നെ ഡാ എന്റെ ഒരു ഫ്രണ്ട് അവൻ  ഗോവ ആണ് സെന്റർ വെച്ചേ അവിടെ  ആണെങ്കിൽ സ്ട്രിക്ട് ഒന്നും ഇല്ല പാസ്സ് ആകാം

അത് പറഞ്ഞ്  അവൻ ഫോൺ  വെച്ചു

ഞാൻ  : ???

ചേച്ചി  : ഗോവ എങ്കിൽ ഗോവ കൊർച്  യാത്ര  ഉണ്ടന്നെ ഉള്ളു നമ്മുക്ക് പോകാം.

അങ്ങനെ സെന്റർ fix ചെയ്തു വരുന്ന ആഴ്ച  2ന്തി ആണ്  ഡേറ്റ്.  5 ദിവസം ഉണ്ട്

അങ്ങനെ പോകാൻ ഉള്ള ഒരുക്കങ്ങൾ തുടങ്ങി  ട്രെയിൻ ഒക്കെ ബുക്ക്‌ ചയ്തു

 

അങ്ങനെ ഒരു ദിവസം  അമ്മയും അച്ഛനും പിന്നെ കുഞ്ഞുനെ കൂട്ടി അമ്മേടെ വീട്ടിൽ ഒരു കല്യണതിന്നു  അവർ  പോയേക്കുവാരുന്നു

ചേച്ചി :ഡാ മനു  നീ  എവിടാ ഇങ്ങോട്ട് ഒന്ന് വന്നേ

ഞാൻ : എന്താ ചേച്ചി

ചേച്ചി : ഡാ ബോർ  അടിക്കുന്നു നമ്മുക് ഒരു മൂവിക് വിട്ടലോ .  ഇപ്പോ പോയ  അവരും പിന്നെ സ്കൂളിൽ നിന്ന് അവനും വരുന്നതിനു മുമ്പേ വരാം!  എങ്ങനെ പോകാം

ഞാൻ : പോകാം ചേച്ചി

പക്ഷ  ഇപ്പോ മലയാളം മൂവി ഒന്നും ഓടുന്നില്ല ഒരു തെലുഗ് മൂവി ആണ് ഓടുന്നെ .  കില്ലാഡി എന്ന് ആണ് മൂവി പേര് . അത്  മാത്ര ഉള്ളു ഷോ

Leave a Reply

Your email address will not be published. Required fields are marked *