മഞ്ഞുനീർതുള്ളി പോലെ 3 [Dheepa]

Posted by

“അകത്തു കേറടി  അറുവാണിച്ചി”

ഒരക്ഷരം മിണ്ടാതെ ഞാൻ അകത്തേക്ക് തല കുനിച്ചു നടന്നു.

അകത്തേക്ക് കയറിയ ഉടനെ  അമ്മ വീണ്ടും ഒന്നു തന്നു..  കണ്ണിനു  പൊന്നീച്ച പറന്നു പോയെന്നു കേട്ടിട്ടില്ലേ ഉളളൂ അന്ന് അത്‌ ഞാൻ അനുഭവിച്ചു. ഞാൻ എന്നെ ന്യായികരിക്കാൻ പോയില്ല കാരണം പ്രായപൂർത്തിയായ ഒരു പെണ്ണ് പുറത്തു നട്ടപാതിരായ്ക്ക് ഇറങ്ങി നിന്നാൽ അത്‌ എന്തിനാണെന്ന് മനസിലാക്കാൻ ഉള്ള ബോധം അമ്മയക്ക് നല്ല പോലെ ഉണ്ടെന്നു എനിക്കറിയാം കൂടാതെ ബ്രായും ഷഡിയും ഉടുക്കാതെ ഉള്ള എന്റെ നിൽപ്പും എന്റെ അലങ്കോലം ആയ മുടി ഇഴകളും വായിൽ നിന്നും ഒലിച്ചിറങ്ങിയ തുപ്പലും എല്ലാം വിളിച്ചോതുനുണ്ടായിരുന്നു..

“ആരാടീ അവൻ ” അമ്മ ദേഷ്യത്തോടെ ചോദിക്കുമ്പോഴും അമ്മയുടെ ശബ്ദം അതികം ഉയരാതെ അമ്മ ശ്രദ്ധച്ചിരുന്നു.. അവൻ ആരാണെന്നു പറയാൻ എന്റെ അടുത്തു ഉത്തരമില്ലായിരുന്നു അത്‌ കൊണ്ട് തന്നെ എനിക്ക്  അമ്മയെ നോക്കാൻ ആകാതെ തല കുമ്പിട്ടിരുന്നു കരയനെ കഴിഞ്ഞുള്ളൂ.

“പറയെടീ എന്നും പറഞ്ഞു അമ്മയുടെ കൈ വീണ്ടും വീണ്ടും എന്നെ പ്രഹരിച്ചു കൊണ്ടിരുന്നു.. ശബ്ദം കേട്ടു വന്ന ദിവ്യ അമ്മയെ തടഞ്ഞില്ലായിരുന്നേൽ അന്ന് ഞാൻ ചത്തേനെ… അവളേം കൂടി കണ്ടതോടെ എനിക്ക് സഹിക്കാൻ പറ്റാത്ത അവസ്ഥയിൽ ആയി അവളുടെ മുന്നിലും ഞാൻ നാണംകെട്ടു ഞാൻ മുഖം പൊത്തി കരഞ്ഞു കൊണ്ട്  ഓടി എന്റെ ബെഡിലേക്ക് വീണു.. ആത്മഹത്യയെ കുറിച്ച് ഞാൻ ചിന്തിച്ചെങ്കിലും അത്‌ ഞാൻ  ചെയ്യില്ലെന്ന്  വായിക്കുന്ന നിങ്ങൾക്കറിയാലോ..എനിക്ക് എന്നെ അത്ര ഇഷ്ടം ആണ്..അമ്മയുടെ അടക്കിപിടിച്ചുള്ള കരച്ചിലും പരിഭവവും കുറെ നേരം കെട്ടു പിന്നെ അതും ഇല്ലാതായി.. കുറച്ചു സമയത്തിന് ശേഷം വിദ്യ എന്റെ അടുത്ത് വന്നു..

എടീ ദിവ്യ നീ കരയല്ലേ… ആരാണ് അത്‌.. നീ ആളെ  പറഞ്ഞാൽ ഞാൻ അമ്മയോട് പറഞ്ഞു നിങ്ങളുടെ കാര്യം ശരിയാക്കാം…

ഞാൻ : എടീ ഞാൻ അങ്ങനെ ഒക്കെ പോകുന്ന ഒരാൾ ആണോടീ നിനക്ക് എന്നെ അറിയില്ലേ… നമ്മുടെ അമ്മക്ക് വട്ടാണ് ഞാൻ എന്തോ ശബ്ദം കെട്ടു വാതിൽ തുറന്നതാണ്.. അതിനാണ്  ഇങ്ങനെ ഒക്കെ പറയുന്നത്

Leave a Reply

Your email address will not be published. Required fields are marked *