എന്റെ പ്രണയിനി 7 [Guhan]

Posted by

എന്ത് ഒത്തുതീർപ്പ് ..

അച്ഛൻ : നിനക്കും നിന്റെ അമ്മയ്ക്കും ഇഷ്ടം ഉള്ള പോലെ ജീവിക്കാം .. ഞാനും ഇവളും ഇഷ്ടമുള്ള പോലെ ജീവിക്കും .. പക്ഷേ ഒരുമിച്ച് വേണം

അമ്മ : എന്തുവാ ഉദേശികുന്നേ

അച്ഛൻ : നമ്മൾ ഡിവോർസ് ആവുന്നില്ല .. അതുകൊണ്ട് ഞാനും ഇവളും ഈ വീട്ടില് താമസിക്കും .. നിങ്ങളും ഇവടെ താമസിക്കും .. അപ്പോള് അർകും ഡൌട്ട് അടികത്തുമില്ല .

അമ്മ : ഞങ്ങൾക്ക് ഒന്ന് ആലോചിക്കണം .

ഞാനും അമ്മയും റൂമിലോട്ട് പോയി .

എടാ എന്തോ വേണം .. ഇതൊക്ക നടകുന്ന കാര്യം ആണോ ..

അങ്ങേര് ഡിവോർസിന് സമ്മതിച്ചില്ലെങ്കില് എന്തായാലും ഇപ്പോ ഒന്നും അത് കിട്ടത്തില്ല ..

അപ്പോ ഇതും ആയിട്ട് മുന്നോട്ട് പൊവേണ്ടി വരുമല്ലേ..

അമ്മയുടെ ഇഷ്ടം .. എനിക് എന്തായാലും പ്രെഷണമില്ല .

അപ്പോൾ അമ്മയുടെ ഫോണിൽ ഒരു കോൾ വന്നൂ . അമ്മാവൻ ആണ് .

മോളെ ഞാനാ അമ്മാവൻ .

പറ അമ്മാവാ ..

മോള് എന്തായാലും ഡിവോർസ് ആവുവല്ലേ .. മോൾക്ക് നല്ല ഒരു ചെറുക്കനെ അമ്മാവൻ കണ്ട് എത്തിയിട്ടുണ്ട് .. അന്ന് കല്യാണത്തിന് വന്നതാ ..

അമ്മാവാ ഞാൻ അങ്ങോട്ട് തിരിച്ച് വിളിക്കാം .. കോൾ കട്ട് ചെയ്തു

സ്പീക്കറിൽ ആയിരുന്നു കോൾ ഞാൻ എല്ലാം കേട്ടു .

അപ്പോ എങ്ങനാ ..

ഈ ഫോണ് നിന്റെ അച്ഛന്റെ കയ്യില് കൊടുത്തിട്ട് കാര്യം പറഞ്ഞെരേ.

ഞാൻ അച്ഛനോട് ചെന്ന് കാര്യം പറഞ്ഞു ഫോണ് കൊടുത്തു .

അമ്മാവനെ തിരിച്ച് വിളിച്ചു .

അമ്മാവോയി ഞാനാ അനിൽ .. അതേ ഞങ്ങൾ ഡിവോർസ് ചെയുന്നില്ല കേട്ടാ .. അതുകൊണ്ട് കൂടുതൽ ഇനി ഇങ്ങോട്ട് വിളിക്കാൻ നിക്കണ്ട .. ശെരി ..

കോൾ കട്ട് .

അച്ഛൻ : അപ്പോ എങ്ങനാ പറഞ്ഞ പോലെ അല്ലേ കാര്യങ്ങൾ .

ഞാൻ അച്ഛൻ കൈ കൊടുത്ത് അമ്മ ആ പെണ്ണുംപുളളക്കും കൈ കൊടുത്ത് ഓക്കെ ആകി . കൈ കൊടുത്തെങ്കിലും അവരോട് അമ്മയ്ക്ക് നല്ല ദേശ്യം ഉണ്ടായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *