അതെന്നാ വർത്തമാനമാ സണ്ണീ നീ പറഞ്ഞത്… അത് നമ്മുടെ കുട്ടിച്ചന്റെ കുടുംബം അല്ലേ… ഒരീച്ച ആ മതിലിനുള്ളിൽ ഇനി ഈ രവിയുടെ അനുവാദമില്ലാതെ കടക്കില്ല…
പൂസയിട്ടുണ്ട് എങ്കിലും രവി പറയുന്നത് അൽമാർത്ഥമായിട്ട് തന്നെയാണെന്ന് സണ്ണിക്ക് അറിയാം…
തൊടുകയിൽ വീട്ടിൽ നിന്നും സണ്ണി പൊന്നശേഷം സൂസിയും സാലിയും ചില തീരുമാനങ്ങൾ എടുത്തിരുന്നു..
മമ്മീ.. ഇനി സണ്ണിച്ചനെ വിടരുത്.. എനിക്ക് എല്ലാം കൊണ്ടും അവനെ ഇഷ്ടപ്പെട്ടു… തന്നെയും അല്ല നമ്മൾക്ക് പൊരുത്തപ്പെട്ടു പോകാവുന്ന ആളുമാണ്.. മമ്മിക്കും ഇക്കാര്യത്തിൽ എതിർപ്പില്ലാന്ന് എനിക്കറിയാം…
സൂസിയുടെ മുഖത്തേക്ക് നോക്കി ഒരു കള്ള ചിരിയോടെയാണ് സാലി അതു പറഞ്ഞത്…
നിന്റെ ആഗ്രഹം കൊള്ളാം.. എനിക്ക് എതിർപ്പുമില്ല… ഉണ്ടങ്കിലും നീ ഞാൻ പറയുന്നത് വല്ലതും അനുസരിക്കാറു ണ്ടോ..?
എന്റെ മമ്മീ.. ഇതുപോലെ നമ്മൾക്ക് വിശ്വസിക്കാൻ പറ്റിയ ആരുണ്ട്… ഇപ്പോൾ ഒന്നും ഒളിച്ചു വെയ്ക്കണ്ടതു മില്ല… മമ്മിക്കും മോഹം വറ്റിയിട്ടില്ലല്ലോ അവൻ അന്നുപോയതിൽ പിന്നെ ഇന്നല്ലേ എന്റെ മമ്മിയൊന്നു പൂത്തത്.!
എടീ.. ഇതിനൊക്കെ വേറേ ചില തടസങ്ങൾ ഉണ്ട്.. അതും ആലോചി ക്കണം..!
എന്തു തടസങ്ങൾ..?
നാട്ടുകാരോടും നമ്മുടെ ബന്ധുക്കളോ ടും എന്തു പറയും… മാത്രമല്ല അവന്റെ മനസ്സിൽ എന്താണെന്ന് ആർക്കറിയാം ഹൈ റേഞ്ചിൽ ഹോട്ടാലോ എന്തോ ഉണ്ടന്നാണ് പറഞ്ഞത്.. അതൊക്കെ കളഞ്ഞിട്ട് നമ്മുടെ അടുത്തു നിൽക്കു മൊ അവൻ…
ബന്ധുക്കൾ.. ചെറ്റകൾ.. പപ്പ പോയതിൽ പിന്നെ ഒരെണ്ണം ഇങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടുണ്ടോ..?
പിന്നെ നാട്ടു കാർ.. അവർക്ക് ഈ വീട്ടിൽ എന്തു നടന്നാൽ എന്താ…?
സണ്ണിച്ചന് ഇവിടെ പാലാ ടൗണിൽ നല്ലൊരു ഹോട്ടൽ നമുക്ക് ഇട്ടു കൊടുക്കാം.. നമ്മുടെ തന്നെ എത്ര ബിൽഡിംങ്ങുകളാണ് ടൗണിൽ ഉള്ളത്..
അതിനൊക്കെ അവൻ സമ്മതിക്കേണ്ടേ.. സാലീ…
സമ്മതിച്ചില്ലങ്കിൽ..!
ഇല്ലങ്കിൽ..?
ഞാൻ അവനെ കല്യാണം കഴിക്കും..!!
നീ ആലോചിച്ചാണോ ഇങ്ങനെയൊ ക്കെ പറയുന്നത്…?
എന്താലോചിക്കാൻ..!?
എടീ.. അവന് നിന്നെക്കായിലും പ്രായം കുറവാണ്.. തന്നെയുമല്ല.. അവൻ എന്റെ കൂടെ.. ശ്ശേ.. ഞാൻ പിന്നെ അവന്റെ അമ്മായി അമ്മ ആകില്ലേ…
ഓഹ്.. മൂന്നോ നാലോ വയസിന്റെ വിത്യാസം അല്ലേയുള്ളൂ.. അതൊന്നും പ്രശ്നമല്ല…