റീന പോയി മെറിനെ പിടിച്ചു വലിച്ചു കൊണ്ടുവന്നു… മെറിന്റെ കയ്യും കെട്ടിയിട്ടിരുന്നു… അവന്റെ മുന്നിൽ ഇട്ട് മെറിനെ അവർ മൂന്ന് പേരും കൂടെ തല്ലി.. അവന് സഹിക്കാവുന്നതിനെക്കാൾ അപ്പുറമായിരുന്നു അത്… അവൻ സർവ്വ ശക്തിയും എടുത്ത് അവന്റെ കെട്ടുകൾ പൊട്ടിക്കാൻ നോക്കി.. പക്ഷെ അവനെ കൊണ്ട് സാധിച്ചില്ല… അവന്റെ കാമുകിയെ കണ്മുന്നിൽ ഇട്ട് തല്ലുന്നത് അവന് നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു… അവളുടെ കരച്ചിൽ അവന്റെ നെഞ്ചു തുളച്ചു.. അവൾ പൊട്ടി പൊട്ടി കരഞ്ഞു…
അപ്പോഴേക്കും ഗായത്രി വന്ന് അവന്റെ കവിളത്ത് പിടിച്ചു അവന്റെ മുഖം ഉയർത്തി…
എന്താടാ മോനെ.. അവളെക്കാൾ വേദനിക്കുന്നത് നിനക്കാണല്ലോ… രണ്ടിനെയും പിടിച്ചു പിള്ളേർക്ക് ഇട്ടു കൊടുക്കട്ടെ…
ശ്രീകുട്ടൻ : വേണ്ടാ.. എന്നെ നിങ്ങൾ എന്ത് വേണമെങ്കിലും ചെയ്തോളൂ.. അവളെ വെറുതെ വിട്… എന്നെ അവർക്ക് കാട്ടി കൊടുത്തോളൂ എന്നിട്ട്..
അവൻ കരഞ്ഞു പറഞ്ഞു..
ഗായത്രിക്ക് ഹരം കയറി..
അതെങ്ങനെയാടാ.. നിന്നെ മാത്രം പിടിച്ചു കൊടുത്താൽ ശരിയാകുന്നേ… നീ ആരെ കാണാൻ വന്നെന്ന് ചോദ്യം വരും.. എല്ലാവരും ഞങ്ങളെ മൂന്ന് പേരെയും സംശയിക്കില്ലേ.. അതൊക്കെ വലിയ വിഷയമാകും..
അല്ലെ റീന..
അതേ അതേ.. അല്ലെങ്കിൽ തന്നെ രണ്ടു പേരും കൂടെ അല്ലെ കുറ്റം ചെയ്തത്.. അപ്പോൾ ശിക്ഷയും രണ്ട് പേർക്കും കിട്ടണം.. അതാ അതിന്റെ ന്യായം.. അപർണ്ണ.. നീ അവന്റെ കെട്ടഴിക്ക്.. ഇവരെ നമുക്ക് താഴെ കൊണ്ടു നിർത്താം.. ബാക്കി ചോദ്യം ചെയ്യൽ അവിടെ വെച്ചാകാം…
ശ്രീകുട്ടൻ: വേണ്ടാ.. plzz.. ഞങ്ങളെ വെറുതെ വിട്.. നിങ്ങൾക്ക് എന്തു വേണമെങ്കിലും ഞാൻ തരാം.. plz…
അപർണ്ണ : എന്താ പറഞ്ഞേ.. കേട്ടില്ല.. ഒന്നൂടെ പറഞ്ഞേ..
ശ്രീകുട്ടൻ : നിങ്ങൾക്ക് എന്തു വേണമെങ്കിലും തരാന്ന്.. എന്നെ ഒന്ന് വിട്.. plz..
ഗായത്രി : എന്ത് വേണമെങ്കിലും നീ തരുമോ..
ശ്രീകുട്ടൻ : മ്മ്.. നിങ്ങൾക്ക് എന്താ വേണ്ടത്..
റീന: ഞങ്ങൾക്ക് നിന്നെ വേണം.. എന്താ തരുമോ.. നീ ഞങ്ങളുടെ അടിമയാകണം… പറ്റുമോ നിനക്ക്..?
മെറിൻ അലറി.. നോ.. ശ്രീകുട്ടാ.. സമ്മതിക്കരുത്.. ഇവർ നിന്നെ കൊല്ലും.. ഞാൻ സമ്മതിക്കില്ല.. നിങ്ങൾ ഞങ്ങളെ എന്ത് വേണമെങ്കിലും ചെയ്തോ..