അയ്യോ.. അത് വേണോ.. ആരെങ്കിലും അറിഞ്ഞാലോ..
അറിയണം.. നമ്മൾ തന്നെ അറിയിക്കണം..
മെറിൻ: അയ്യോ.. അതൊന്നും വേണ്ട.. ഇതാ പറഞ്ഞേ കയ്യിന്നു പോകുന്നു..
നീ തോക്കിൽ കേറി വെടി വെക്കാതെ.. ഞാൻ പറയട്ടെ..
എന്നാ പറ..
എടാ.. മാട്രൻ നമ്മുടെ ആളല്ലേ.. അവർ ഇത് complaint ചെയ്യില്ല.. പിന്നെ കുട്ടികൾ.. നമ്മൾ എന്തെങ്കിലും പറഞ്ഞാൽ അതിന് ഇവിടെ ആർക്കാ മറുവാക്ക് ഉള്ളത്..
പിന്നെ ഒരു കാര്യം അവനോട് പറയണം.. ആരെങ്കിലും അറിഞ്ഞാൽ നമ്മൾ വിളിച്ചിട്ട് വന്നതാണെന്ന് അവൻ ഇവിടെ പറയരുത്.. അവൻ പറഞ്ഞാൽ നമ്മൾ പെട്ടു..
മെറിൻ: അത് ഞാൻ ഏറ്റു
എന്നാ നീ വേഗം വിളിക്ക്..
മെറിൻ ശ്രീകുട്ടനെ വിളിച്ചു..
ടാ നീ എവിടെയാ.. എനിക്ക് നിന്നെ എത്രയും പെട്ടെന്ന് കാണണം.. ഹോസ്റ്റലിൽ വാ.. കാൾ cut ചെയ്തു… കുറച്ചു നിമിഷങ്ങൾക്ക് ഉള്ളിൽ ശ്രീകുട്ടൻ താഴെ എത്തിയെന്ന് പറഞ്ഞു മെസ്സേജ് അയച്ചു.. മെറിൻ അവനോട് മുകളിലേക്ക് കയറി വരാൻ പറഞ്ഞു…
അവൻ മുകളിൽ എത്തിയതും lights ഒക്കെ on ആയി… പെട്ടെന്ന് അവന്റെ തലയിൽ എന്തോ വന്ന് വീഴുന്ന പോലെ അവനു തോന്നി.. അവന്റെ കണ്ണുകൾ അടഞ്ഞു..
എപ്പോഴോ അവനു ബോധം വന്നു.. കണ്ണു പതിയെ തുറന്നു.. എന്നെ ആരോ കെട്ടി ഇട്ടിരിക്കുന്നു.. കയ്യും കാലും ഒന്നും അനക്കാൻ പറ്റുന്നില്ല… ഇന്നലെ രാത്രി എനിക്ക് എന്താണ് സംഭവിച്ചത്..
പതുക്കെ എനിക്ക് സ്വബോധം തിരിച്ചു കിട്ടി.. എന്റെ മുന്നിൽ ഗായത്രിയും റീനയും അപർണ്ണയും ഉണ്ടായിരുന്നു.. മെറിനെ അവിടെ എങ്ങും കണ്ടില്ല..
റീന : എന്താടാ നിനക്ക് രാത്രി ഇവിടെ പണി.. ഒച്ച വെച്ച് എല്ലാവരെയും വിളിച്ചു വരുത്തി നിന്നെ അങ്ങോട്ട് ഇട്ട് കൊടുക്കട്ടെ..?
ശ്രീകുട്ടൻ പേടിയും നാണക്കേടും കൊണ്ട് കണ്ണ് ഇറുക്കി അടച്ചു പിടിച്ചു… അപ്പോഴേക്കും അപർണ്ണ വന്ന് അവന്റെ മുടിക്ക് കുത്തി പിടിച്ചു തല പൊക്കി… അപർണ്ണ : അല്ലെങ്കിലും ഇവനെ മാത്രം പറഞ്ഞിട്ടെന്താ… അവളെയും കൂടെ ഇങ്ങു വിളിക്ക് റീനാ.. രണ്ടിനെയും കൂടെ ഇട്ടു കൊടുക്കണം.. രണ്ടും അനുഭവിക്കട്ടെ..