അപർണ : അത് ശരിയാ.. വാ ഗായത്രീ.. ബാക്കി വന്നിട്ട് മതി..
ഗായത്രി: മ്മ്.. ടാ.. നിർത്ത്.. ഞങ്ങൾ ഒന്ന് ടൌൺ വരെ പോകുവാ… നീ വന്നിട്ട് നിനക്ക് ഒന്നും വാങ്ങി തന്നില്ലലോ.. നിനക്ക് വേണ്ടി കുറച്ചു സാധനങ്ങൾ വാങ്ങിക്കണം.. ചെറിയ ഷോപ്പിംഗ് ഒക്കെ..
അപ്പോ ചേച്ചി പറഞ്ഞു വന്നത്.. ബാത്‌റൂമിൽ ഞങ്ങൾ മാറിയ ഡ്രസ് ഇരിപ്പുണ്ട്.. അതൊക്കെ കഴുകി ഇടണം.. അടുക്കളയിൽ കുറച്ചു പത്രങ്ങൾ ഉണ്ട്.. കഴുകി വെക്കണം… പിന്നെ ഈ നിലം ഒക്കെ അടിച്ചു വാരി തുടച്ചു വൃത്തി ആക്കണം…
മനസ്സിലായോ നിനക്ക്..? ആയി മാം.. ഞാൻ എല്ലാം ചെയ്തോളാം..
അപർണ്ണ: ആഹ് . ചെയ്തില്ലെങ്കിൽ വരുമ്പോ നീ വിവരം അറിയും.. പിന്നെ.. എന്റെ ബെഡിൽ ഞാൻ മാറിയിട്ട എന്റെ ഇന്നർ കിടപ്പുണ്ട്… അതെടുക്കാൻ മറക്കരുത്…
റീന: എല്ലാം നല്ല വിലപിടിപ്പുള്ള തുണികളാണ്.. ഒന്നും നശിപ്പിക്കരുത്.. കേട്ടല്ലോ..
ശ്രീകുട്ടൻ തല കുലുക്കി..
എന്താടാ നിന്റെ വായിൽ നാക്കില്ലേ.. കേട്ടോ നീ പറഞ്ഞതൊക്കെ..
Yes മാം.. കേട്ടു.. എല്ലാം ചെയ്തോളാം..
മിടുക്കൻ..
ഗായത്രി അവനെ പിടിച്ചു കവിളിൽ ഒരു ഉമ്മയും രണ്ട് തട്ടും കൊടുത്തിട്ട് പോയി..
ശ്രീകുട്ടൻ എന്ത് എങ്ങനെ ചെയ്യണം എന്ന് ഒരു എത്തും പിടിയും ഇല്ലാതെ നിന്നു.. അവൻ ആദ്യം അടുക്കളയിൽ കയറി.. കുറെ പത്രങ്ങൾ ഉണ്ടായിരുന്നു.. അതൊക്കെ കഴുകി വെച്ചു.. ശേഷം ബാത്‌റൂമിൽ കയറി.. തുണികൾ കുറച്ചേ ഉണ്ടായിരുന്നുള്ളു.. കൂടുതലും അടിവസ്ത്രങ്ങളും രാത്രി ഇട്ടവയും ആയിരുന്നു.. അതൊക്കെ അലക്കി റൂമിൽ തന്നെ വിരിച്ചിട്ടു… അത് കഴിഞ്ഞു റൂം അടിച്ചു വാരി.. വാരി വലിച്ചു കിടന്നിരുന്ന സാധങ്ങൾ ഒക്കെ ഒതുക്കി വെച്ചു… നിലം തുടച്ചു.. അപ്പോഴേക്കും അവൻ ആകെ ക്ഷീണിച്ചു പോയിരുന്നു…. അവൻ നിലത്തു കിടന്നു വിശ്രമിച്ചു… പക്ഷെ ക്ഷീണം കാരണം ഉറങ്ങി പോയി.. അതിനിടയിൽ ഷോപ്പിങ് കഴിഞ്ഞു അവർ എത്തി… ഇത്രയും വൃത്തിയിൽ തങ്ങളുടെ മുറി അവർ കണ്ടിരുന്നില്ല… പക്ഷെ റൂമിൽ ഉറങ്ങിക്കിടന്ന ശ്രീകുട്ടനെ കണ്ടതും അവരുടെ എല്ലാ നിയന്ത്രണങ്ങളും വിട്ടു… ഗായത്രി ഓടിച്ചെന്ന് അവനെ ചവിട്ടി.. അവൻ ഞെട്ടി എഴുന്നേറ്റു…