“”ഇന്ന് എന്റെ എന്റെ കുറച്ച് ഫ്രെണ്ട്സ് വരുന്നുണ്ട്… ഉച്ചക്ക് ഫുഡ് ഉണ്ടാക്കുമ്പോ അവർക്കും കൂടി വേണം…””
“”പറ്റില്ല… അങ്ങനെ വരുന്നോർക്കും പോണോർക്കും ഭക്ഷണം വെക്കാൻ ഞാൻ നിന്റെ വേലകാരി ആല്ല…”” അവളൊരു പൊട്ടിത്തെറി ആയിരുന്നു… അതെനിക്കിഷ്ടപ്പെട്ടില്ല…. ദിസ് ഈസ് ടൂ മച്ച്….
“”പിന്നെ നീ ആരാടി… നിന്നോട് സാധരണ വെക്കുന്നതിന്റെ കൂടെ കുറച്ച് കൂടുതൽ വെക്കാനല്ലേ പറഞ്ഞോളു….””
“”അത് തന്ന പറഞ്ഞെ, എനിക്ക് പറ്റില്ല…. “”
“”നീ വെക്കും…. വെച്ചില്ലെങ്കി നിന്റെ പേരടി ഞാൻ തിരിക്കും…”” ഇനി ഇങ്ങനൊക്കെ പറഞ്ഞാലേ ഇവള് പേടിക്കു….
“”നീ ഞൊട്ടും… എന്റെ മേലങ്ങാനും തോട്ട നിനക്ക് പിന്നെ കൈ കണ്ണില്ല…”” ഓഹോ… ഭീഷണി, അതും എന്റെ അടുത്ത്… ഇപ്പൊ ശെരി ആക്കി തരാ… ഇന്നവൾടെ ചേപ്പ നോക്കി ഒന്ന് കൊടുത്തിട്ട് തന്നെ കാര്യം… അല്ലെങ്കിൽ വേണ്ട, ബുദ്ധി ഇല്ലാത്ത കുട്ട്യാ, ചെലപ്പോ ശെരിക്കും കൈ വെട്ടിയാലോ… അടിക്കണ്ട, പക്ഷെ പേടിപ്പിക്കാൻ (not പീഡപിക്കൽ )…
ഓടി പോയി അടിക്കുന്നത് പോലെ കൈ ഓങ്ങിയതും ദേ കിടക്കുന്നു ഞാൻ നിലത്ത്… ആരാ ഇവടെ വെള്ളം ഒഴിച്ച് വച്ചേ…
“”ഹാ ഹാ ഹാ ഹാ 😂😂😂… ചാടി വരുമ്പോ നോക്കിയും കണ്ടും വരണം…ഞാൻ തുടക്കുന്നത് കണ്ടില്ലേ പൊട്ടാ 😂😂😂…”” മൈര്… വെറുതെ അല്ല ഇവള് ഇവടെ നിന്നിരുന്നത്… കോപ്പ് നാണം കേട്ടു… വീണത് സഹിക്കാം, പക്ഷെ ഈ മൈരിന്റെ ചിരി ആണ് പറ്റാത്തെ…. ഒരു പണി കൊടുക്കണം ഇപ്പൊ ശെരി ആക്കി തരാ… അങ്ങനെ മതി മറന്ന് കിണ്ണിക്കുന്നതിനു ഇടക്ക് ഞാൻ അവള്ടെ കാല് പിടിച്ച് ഒരൊറ്റ വലി, അതാ കിടക്കുന്നു തമ്പ്രാട്ടി നിലത്ത്… പിന്നെ ഒന്നും നോക്കി ഇല്ല, ഞാനും തുടങ്ങി കിണിക്കാൻ 😂😂😂😂… ആ വീഴ്ച കാണാൻ എന്താ രസം, നല്ല സുഖായിരിക്കും ചന്തിയും കുത്തിട്ടാ വീണേ… അവൾടെമ്മേടെ കിണി… പക്ഷെ എന്തൊക്കെ പറഞ്ഞാലും ചിരി കാണാൻ നല്ല ഭംഗിയാ…