വൃത്തികേട്ട രീതിയില്‍ സ്വപ്നത്തില്‍ കണ്ടല്ലൊ എന്നു വിചാരിച്ചു.എന്തായാലും ഒരു സംശയത്തിനും ഞാനിട കൊടുത്തില്ല അതുകൊണ്ടു ആര്‍ക്കും ഒരു കൊഴപ്പോം ഇല്ലായിരുന്നു.പിന്നേയും അവസരങ്ങള്‍ ഉണ്ടായിട്ടുണ്ടു ഇതു പോലെ.പക്ഷെ എനിക്കൊരു ഗുണവും ഉണ്ടായിട്ടില്ല എന്നു മാത്രം.നമ്മളു മെനക്കെട്ടു പണിയെടുത്തു കാര്യം സാധിച്ചോണം ഇവന്മാരൊക്കെ കുടിച്ചു കൂത്താടി ബോധം കേട്ടുറങ്ങും.എന്തിനാ അങ്ങനൊരു ജീവിതം കൊറച്ചു ആഹാരം വെച്ചു വെളമ്പിക്കഴിച്ചാല്‍ അതു ജീവിതമാകുമൊ അമ്മെ.’
‘എന്തായാലും നീ അവിടുന്നു പോന്നതു നന്നായി.ഇല്ലേല്‍ എന്റെ മോളെ ഭ്രാന്തിനു ചികിത്സിക്കേണ്ടി വന്നേനെ.’
‘അതു ശരിയാ അമ്മെ.പക്ഷെ പറഞ്ഞിട്ടു കാര്യമില്ല ഇല്ലത്തു നിന്നും എറങ്ങുകേം ചെയ്തു അമ്പാട്ടൊട്ടു എത്തിയതുമില്ല.’
‘ഹ ഹ അതെന്തുവാടി നീ വേറെ വല്ലോരേം നോട്ടമിട്ടാരുന്നൊ.’
‘ഓഹ് അതല്ലമ്മെ വല്ല്യ കാര്യത്തില്‍ എങ്ങനേലും രക്ഷപ്പെട്ടാമതീന്നു വെച്ചാ ഇങ്ങോട്ടു പോന്നതു.ഇവിടാണെങ്കി മുടിഞ്ഞ ബോറഡിയും മരുന്നിനു പോലും ഒരുത്തനെ കാണാനില്ല.അതിനും കവലേല്‍ പോണം.എങ്കിപ്പോട്ടെ തല്‍ക്കാലാശ്വാസത്തിനു ഒന്നു ഉപ്പു നോക്കാം എന്നു വെച്ചാ ഇവിടൊള്ള രണ്ടെണ്ണോം കണക്കാ.മറ്റവരു കുടിച്ചിട്ടാണെന്നു വെക്കാം ഇതിവിടെ പച്ചക്കു നിന്നാലും ഉടുതുണി അഴിച്ചു കാണിച്ചാലുംസന്തോഷേട്ടനും കിണ്ണനും തിരിഞ്ഞു പോലും നോക്കൂല പിന്നാ.’
തുടരും