എനിക്കറിയാം ആളുകളുടെ കൊത്തിപ്പറിക്കുന്ന നോട്ടം എങ്ങോട്ടേക്കാണ് എന്ന്, പക്ഷെ ഒരിക്കലും ഞാൻ ആരെയും കാണിക്കാൻ വേണ്ടി ഇതുവരെ അങ്ങനെ ഒന്നും നടക്കാൻ ആഗ്രഹിച്ചിട്ടല്ല. അങ്ങനെ നോക്കുന്നു എന്ന് തോന്നിയാൽ എനിക്ക് വല്ലാത്ത അസ്വസ്‌ധതയുമാണ് .
നടന്നു ഞാൻ മെട്രോയിൽ കയറിപ്പോൾ തിരക്ക് ഉള്ളതുകൊണ്ട് എനിക്ക് സീറ്റ് കിട്ടിയില്ല, പിന്നെ ഇച്ചിരി നേരം നിൽകേണ്ടിയും വന്നു. അധികം ദൂരമൊന്നുമില്ല സ്‌ഥലത്തേക്ക്. ഞാൻ പുറത്തേക്ക് നോക്കി നില്കുമ്പോ എന്റെ ഓപ്പോസിറ് ആയിട്ട് ഒരു പയ്യൻ ഇരിക്കുന്നത് കണ്ടു, നല്ല ക്യൂട് ഫേസ് ഉള്ള ഒരു പയ്യൻ ഒരു 22 വയസ് തോന്നിക്കും. വെളുത്ത നിറം, എന്റെയത്രേം പൊക്കമുണ്ട് തോന്നി. മീശയും താടിയുമുണ്ട് ഒരു പ്രൊഫഷണൽ മോഡൽ ലുക്ക് ആണ്. കണ്ണൊക്കെ ഷാർപ് ലുക്കാണ്.
എനിക്കെന്തോ അവനെ ഒരു തവണ നോക്കിയത് മതിയായില്ല. ആ സുമുഖനെ വീണ്ടും ഞാനറിയാതെ ഒന്നുടെ നോക്കി. പക്ഷെ രണ്ടാമത്തെ തവണ മുഖം മാത്രമല്ല ഞാൻ ശ്രദ്ധിച്ചത് അവന്റെ കൈകൾ ആണ് അത്യാവശ്യം ഉരുട്ടിയെടുത്ത മസിലൊക്കെയുണ്ട്, പക്ഷെ അത് കാണിക്കുന്നപോലെ ഇറുകിയ ടീഷർട് ഒന്നും അല്ല, എന്നാലും കാണുമ്പോ അങ്ങനെ തോന്നിയെനിക്ക്. ഷൂസ് ഇട്ടിട്ടുണ്ട് ജീൻസ് ഉണ്ട് ഏതോ വലിയ വീട്ടിലെ കൊച്ചൻ ആണ് തോന്നി. അവൻ എന്നെ ശ്രദ്ധിക്കാതെ ഫോണിൽ സംസാരിച്ചു കൊണ്ടിരുന്നതുകൊണ്ട് ഞാൻ മൂന്നാമതും നോക്കി. അവന്റെ തുളഞ്ഞു കയറുന്ന നോട്ടം എന്റെ മനസിളക്കാൻ ശക്തിയുണ്ടെന്ന് മനസിലായപ്പോൾ ഞാൻ എന്റെ പുറത്തെ കാഴ്ചകൾ കാണാൻ വീണ്ടും വിൻഡോയിലൂടെ നോക്കി.
പക്ഷെ മെട്രോ അടുത്ത സ്റ്റോപ്പ് ഇല് ബ്രേക്ക് ചെയ്തപ്പോൾ എന്റെ അലസമായി കിടന്ന സാരിയുടെ മുന്താണി ചെറുതായി ഒന്ന് നീങ്ങി. ഒപ്പം പെട്ടെന്നുള്ള ഷേക്ക് ഇല് ഞാൻ ഒന്ന് മുന്നോട്ട് ആഞ്ഞുപോയി. ഒന്ന് രണ്ടുപേര്‍ എന്റെ അപ്പോഴത്തെ നിസ്സഹായാവസ്‌ഥയിൽ സാരിയുടെ ഇടയിലൂടെ കാണപ്പെട്ട പൊക്കിളിന്റെ ഭംഗി ആസ്വദിക്കുന്ന പോലെ തോന്നി.
പക്ഷെ അവനും എന്നെ ഒന്ന് കാഷ്വൽ ആയി നോക്കിയപ്പോൾ ഞാനൂഹിച്ചു കണ്ടു കാണുമെന്ന്, സാധാരണ ആ അവസ്‌ഥയിൽ എനിക്ക് ദേഷ്യമാണ് വരിക, പക്ഷെ ഞാൻ കമ്പിയിൽ പിടിച്ചുകൊണ്ട് പുറത്തേക്ക് നോക്കി എനിക്ക് ഉള്ളിൽ ചിരി വന്നു, പക്ഷെ ഞാനതു കാണിച്ചില്ല. അവനെ എന്തെ ഒറ്റനിമിഷം കൊണ്ട് എനിക്കിഷ്ടപ്പെടാൻ കാരണമെന്നു ആലോചിച്ചു.