എന്റെ മാറ്റം [ഫൗണ്ടർ]

Posted by

എന്റെ മാറ്റം

Ente Mattam | Author : Founder


ക്ഷേത്രത്തിലെ ഭാഗ്തി ഗാനം കേട്ട്.. ഉറക്കം പോയി എഴുനേറ്റു.. ഓ മണി 5.. 🤧ഉറക്കവും പോയി. ഉറക്കം പോയി ഇനി എന്തായാലും ഒന്ന് കുളിച്ചു.. ക്ഷേത്ര ദർശനം നടത്തിയാൽ കൊള്ളാം ഇന്ന് തോന്നി. കുളിച്ചു.. ഇറാനോടെ ഷേത്രത്തിലേക് നടന്നു.. അമ്മ പ്രാതൽ ഉണ്ടാകുന്നു ഇന്ന് തോന്നുന്നു.. ഞാൻ ശ്രദ്ധിച്ചില്ല. പുറത്തു എല്ലാരും കോലം വരക്കുന്നു..

ഹരി.. ഇന്ന് എക്സാം അല്ലെ? വെങ്കിടി മാമന്റ ചോദ്യം ആയിരുന്നു അത്. ഉണ്ട് മാമേ..

ആ നന്നായി ഇരിക്യാ..

ക്ഷേത്രത്തിൽ പോയി.തൊഴുതു ഹരി… അച്ഛന്റ്റെ വിളി.. ഇന്നെന്താ ക്ഷേത്രത്തിൽ നിനക്ക് ഇത് പതിവ് ഉള്ളതാണല്ലോ കുട്ടിയെ?

അല്ല അച്ഛാ ഇന്ന് എക്സാം അതുകൊണ്ട് വന്നതാ? ഞാൻ ചുമ്മാ തട്ടി വിട്ടു.

ആ ഭക്തി നല്ലത് തന്നെയാ..

അച്ഛൻ തീർത്ഥം തന്നു. അച്ഛൻ തന്നെയാ ക്ഷേത്ര പൂജാരി. പേര് നരസിംഹൻ നമ്പൂതിരി.. പേര് കേട്ടു ഞെട്ടണ്ട കേട്ടോ.. പുള്ളി ഒരു സാധു ആണ്. തടിച്ച പ്രകൃതം ഒരു ഉറക്കം മട്ട് ആണ്. വീട്ടിൽ ചെന്ന്.. അമ്മേ കഴിക്കാൻ എടുത്തോ!!

ആ ധാ കൊണ്ട് വരാം ഹരിയെ..

ഇന്ന് എന്താ!

ദോശ നല്ല സാമ്പാറും ഉണ്ട്.. കഴിക്കു ഇന്ന് എക്സാം ഉള്ളതല്ലേ

ഞാൻ എല്ലാം കഴിച്ചു… റെഡി ആയി ബാഗും എടുത്തു ഇറങ്ങി..

ഒഹ് ഞാൻ പറയാൻ വിട്ടു പോയി എൻ്റെ പേര് ഹരി നരസിംഹ നമ്പൂതിരി.. എൻ്റെ അമ്മ അംബിക.. ഞാനും അമ്മയും അച്ഛനും അടങ്ങുന്ന ഒരു കുടുബം.. ഞങ്ങൾ ആഗ്രഹര തെരുവിലാണ് കഴിയുന്നത്.. ഇപ്പോൾ ഒരു എക്‌ദേശ ഫിഗർ കിട്ടി ഇന്ന് തോന്നുന്നു..

എക്സാം ഒകെ നന്നായി എഴുതി.. ഫസ്റ്റ് ഇയർ ആയതു കൊടന് വല്യ പാടായി തോന്നിയില്ല.

ഹരി.. നോക്കിയപ്പോൾ അഞ്ജലി ആ അഞ്ജലി…

എക്സാം എനഗ്നെ ഉണ്ടായിരുന്നു?

വല്യേ തറക്കേടില്ലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *