എന്റെ മാവും പൂക്കുമ്പോൾ 7 [R K]

Posted by

വാസന്തി : ഒന്ന് പോടീ പയ്യനെ കളിയാക്കാതെ പിള്ളേര് ഈ പ്രായത്തിൽ നല്ല പഞ്ചാരയായിരിക്കും

വാസന്തി അടുക്കളയിലേക്ക് പോയി.

രതീഷ് : വീണ എന്ന് തുടങ്ങി ഡ്രൈവിംഗ് വീണ : ഒരാഴ്ചയായി

എന്നെ മുട്ടികൊണ്ട്

രതീഷ് : ദേ ഇവനോട് പറഞ്ഞാമതി ഇവൻ നന്നായിട്ട് പഠിപ്പിക്കും വീണ : ഹമ്…എക്സാമൊക്കെ എങ്ങനുണ്ടായിരുന്നു തനിക്ക് ? ഞാൻ : പാസാവും തനിക്കോ? വീണ : മം..കുഴപ്പമില്ല ഞാൻ : അതെന്തേ പാസാവൂലെ? വീണ : അതൊക്കെയാവും, താൻ ഏത് ഷോപ്പിലാ വർക്ക്‌ ചെയ്യുന്നേ? രതീഷ് : ആ ഫ്ലാറ്റും വില്ലകളും ഉള്ള അവിടത്തെ ഷോപ്പിൽ വീണ : ആ.. ഞാൻ : ഇടക്കൊക്കെ അങ്ങോട്ട്‌ ഇറങ്ങ് അപ്പൊ കാണാലോ വീണ : ആലോചിക്കാം

കുളികഴിഞ്ഞു ഒരു കള്ളിമുണ്ടും ഉടുത്ത് കുടവയറും കാട്ടി ആശാൻ അങ്ങോട്ട്‌ വന്ന് സോഫയിൽ ഇരുന്നു.

ആശാൻ : മോന് ചായ തന്നില്ലേ, വാസന്തി…

അടുക്കളയിൽ നിന്നും ചായയുമായി വന്ന

വാസന്തി : വിളിച്ച് കൂവണ്ട ഇന്നാ, ഡി എടുക്ക്, മോൻ എടുത്തോ

എല്ലാവരും ചായ കുടിച്ച് കൊണ്ടിരുന്നു.വാസന്തി എന്നെ നോക്കി നല്ല ഊറ്റലായിരുന്നു

ആശാൻ : മോൻ അവിടെ എന്തായിട്ട ജോലി ചെയ്യുന്നേ ഞാൻ : ഇപ്പൊ ബില്ലിങ്ങിൽ ആണ് അടുത്ത മാസം മുതൽ മാനേജർ ആവും രതീഷ് : ഏ.. അതെപ്പോ എന്നോട് പറഞ്ഞില്ലല്ലോ ഞാൻ : ഞാൻ അറിഞ്ഞിട്ട് ഒരാഴ്ചയായുള്ളു വീണ : മാനേജറോ പിന്നേ.. വാസന്തി : അതെന്താടി ആ കൊച്ചന് മാനേജർ ആവാൻ പാടില്ലേ ഞാൻ : അവിടെയുള്ള ഇക്ക പോവാണ് അത് കൊണ്ട് വീണ : ഓ അങ്ങനെ ഞാൻ : അതല്ലേ ഡ്രൈവിംഗ് പഠിക്കാൻ വരുന്നത് ആശാൻ : അവിടത്തെ വർക്കൊക്കെ ആർക്കാ കൊടുക്കുന്നത് വാസന്തി : ഒന്ന് വെറുതെയിരി മനുഷ്യാ ഞാൻ : അറിയില്ല ഇക്കയാണ് അതൊക്കെ നോക്കിയിരുന്നത്

രതീഷിനെ നോക്കി

ആശാൻ : മം.. അപ്പൊ ഇനിയുള്ള വർക്ക്‌ നമുക്ക് നോക്കാലെ ഞാൻ : ആ നോക്കാം വാസന്തി : ഇങ്ങേരുടെ ഒരു കാര്യം

Leave a Reply

Your email address will not be published. Required fields are marked *