പുറത്തിറങ്ങും നേരം മല്ലിയക്ക വരുന്നു
ഞാൻ : ആ അക്ക
മല്ലി : എന്ന ഒരു സന്തോഷം മുഖത്തിലെ? ഞാൻ : ഒന്നുമില്ലല്ലോ
എന്റെ അടുത്തേക്ക് നീങ്ങി നിന്ന്
മല്ലി : മം..എന്ന നല്ല തൈല വാസനവരുത് ഞാൻ : ഒന്ന് പോ അക്ക ചുമ്മാ
മല്ലി : സുമ്മാവൊന്നുമല്ലേയ് ഹമ്..
ഞാൻ : അക്ക വിളിച്ചില്ലല്ലോ
മല്ലി : അന്താള് രണ്ട് ദിവസമാ പോവാലെ
ഞാൻ : മം എപ്പോ പോവും?
മല്ലി : യാർക്ക് തെരിയും പോണ കണ്ടിപ്പാ കൂപ്പിടറെ
ഞാൻ : മം.. എന്നാ ഞാൻ പോട്ടെ മല്ലി : സെരി ഞാൻ : മം..
അവിടെ നിന്നും ഇറങ്ങി ഞാൻ ഷോപ്പിലേക്ക് പോയി.
( തുടരും )