അവളുടെ കൈകളിൽ പിടിച്ച് ഇറക്കി ഗേറ്റ് തുറന്ന് വീടിനകത്തേക്ക് നടന്നു.പുറത്തിരുന്ന കസേരയിൽ അവളെ ഇരുത്തി
വീണ : എന്നാ താൻ പൊക്കോ ഞാൻ : അത് കൊള്ളാം വീട്ടിൽ ആരോടെങ്കിലും പറയണ്ടേ വീണ : ഞാൻ പറഞ്ഞോളാം ഞാൻ : ആഹാ ഇവിടെ എങ്ങാനും ബോധം കെട്ട് വീണാൽ ആര് കാണാനാ
ചിരിച്ചുകൊണ്ട്
വീണ : ഒന്ന് പോടോ ഞാൻ : ഇവിടെവരെ എത്തിച്ചതല്ലേ പറഞ്ഞിട്ട് പോവാം
ഞാൻ കോളിങ് ബെൽ അടിച്ചു തിരിഞ്ഞതും പുറത്ത് ഒരു ബൈക്ക് വന്ന് നിന്നു. രതീഷും അവന്റെ ആശാനും ‘ ഏ അപ്പൊ ഇത് ആശാന്റെ വീടായിരുന്നോ ഇതാണോ അവൻ പറഞ്ഞ ആശാന്റെ മോള് അപ്പൊ വാസന്തി അകത്തു കാണും ‘മൂന്നു മാസമായി അവരെ കാണാനുള്ള ആവേശത്തിൽ ഞാൻ അവിടെ നിന്നു. വാതിൽ തുറന്ന് വാസന്തി പുറത്തേക്ക് വന്നു ‘ തള്ളയുടെ അതേ ഫോട്ടോകോപ്പി തന്നെയാ മോളും പച്ചയും മൂത്തതുമായ രണ്ട് നെയ്കുമ്പളങ്ങൾ ‘.കസേരയിൽ ഇരിക്കുന്ന മോളെ കണ്ട്
വാസന്തി : എന്ത് പറ്റി മോളെ? ഇതാരാ?
അങ്ങോട്ട് കേറി വന്ന
ആശാൻ : എന്താ എന്ത് പറ്റി?
എന്നെ നോക്കി ‘ എന്താ ‘ എന്നുള്ള ഭാവത്തിൽ കണ്ണ് കാണിച്ച് രതീഷ് അവിടെ നിന്നു.
വീണ : ഒന്നുല്ല ഞാൻ ഒന്ന് വീണതാ വാസന്തി : എവിടെ? ഞാൻ : ആന്റി അത് വണ്ടി ഓടിച്ചപ്പോ ഡ്രൈവിംഗ് സ്കൂളിന് മുന്നിൽ വീണതാ ആശാൻ : എന്നിട്ട് വല്ലതും പറ്റിയോ? ഞാൻ : ഏയ് മുട്ടിനു ചെറിയ ചതവ് കാണും വേറെ കുഴപ്പമില്ല ആശാൻ : മോൻ അവിടെ ഉള്ളതാണോ വീണ : ഇല്ലച്ചാ..സജിയേട്ടൻ പറഞ്ഞപ്പോ എന്നെ കൊണ്ടുവന്നാക്കാൻ വന്നതാണ് അവിടെ പഠിക്കുന്ന സ്റ്റുഡന്റാണ്
കാര്യങ്ങൾ അറിഞ്ഞു മുന്നോട്ട് വന്ന
രതീഷ് : ആശാനെ ഇത് എന്റെ കൂട്ടുകാരനാ അജു ഞാൻ പറഞ്ഞട്ടില്ലേ
എന്റെ പേര് കേട്ട് വാസന്തി എന്നെ ഒന്ന് അടിമുടി നോക്കി.
ആശാൻ : ആ.. അജുവല്ലേ സൂപ്പർ മാർക്കറ്റിൽ ജോലിയുള്ളത് ഞാൻ : ആ അതേ പഠിത്തവും ഉണ്ട് ആശാൻ : ആ അവൻ പറഞ്ഞിരുന്നു വാസന്തി : എന്നാ എല്ലാരും അകത്തേക്ക് വാ ചായ എടുക്കാം ഞാൻ : വേണ്ട ആന്റി പിന്നെ ഒരു ദിവസം ആവാം ആശാൻ : അത് ശെരിയല്ല ഇവിടെവരെ വന്നതല്ലേ ചായ കുടിച്ചിട്ട് പോവാം വീണ : ജാഡ കാണിക്കാണ്ട് വാടോ