മിസ്സിന്റെ ഫോട്ടോ എടുത്ത് സൂം ചെയ്തു മുല കാണുന്നുണ്ടോ എന്ന് നോക്കി നിരാശയോടെ കിടന്നുറങ്ങി.പിറ്റേന്ന് രാവിലെ റസിയയേയും കൂട്ടി കോളേജിൽ എത്തി അകത്തേക്ക് കേറും നേരം മഞ്ജു വരുന്നുണ്ടായിരുന്നു
ഞാൻ : നീ വൈകിയോ? മഞ്ജു : മം.. തന്റെ ജോലി എന്തായി? റസിയ : ഇന്ന് മുതൽ കേറും മഞ്ജു : ഡാ നിന്നോട് ഒരു കാര്യം ചോദിക്കാനുണ്ട് ഞാൻ : ആ.. ചോദിക്ക് മഞ്ജു : ഇപ്പൊ വേണ്ട ഞാൻ : ചോദിക്കടി മഞ്ജു : പിന്നെയാവട്ടെ റസിയ : ഞാൻ ഉള്ളത് കൊണ്ടാണോ? മഞ്ജു : ഏയ് അതൊന്നുമല്ല
ക്ലാസ്സിൽ കയറി മഞ്ജുവിന്റെ അടുത്ത് ഇരുന്ന്
ഞാൻ : എന്താടി മഞ്ജു : എന്ത്? ഞാൻ : ചോദിക്കാനുള്ളത് മഞ്ജു : ആ അത് പോവുമ്പോ പറയാം ഞാൻ : മം..
അച്ചുമിസ്സ് ക്ലാസ്സിലേക്ക് വന്നു. എന്നെ കണ്ട്
അശ്വതി : അജു എന്താ ഇവിടെ ഇരിക്കണേ അപ്പുറത്ത് പോയിരി ഞാൻ : ഞാൻ ഇവിടെയാ ഇരിക്കാറുള്ളത് മിസ്സേ അശ്വതി : അത് വേണ്ട പോ പോയ് അവിടെയിരി
അവിടെ നിന്നും എഴുനേറ്റ് മാറിയിരുന്നു.ഉച്ചക്ക് ക്ലാസ്സ് കഴിഞ്ഞ് ഇറങ്ങും നേരം അച്ചുമിസ്സ് അങ്ങോട്ട് വന്നു. ഞങ്ങളെ മൂന്നു പേരെയും കണ്ട്, മഞ്ജുനോടും റസിയയോടും കൂടി
അശ്വതി : നിങ്ങള് നടന്നോ അജു ഇപ്പൊ വരും
അവര് രണ്ടുപേരും പുറത്തേക്ക് പോയി
ഞാൻ : എന്താ മിസ്സേ?
കൈയിൽ ഇരുന്ന ചോക്ലേറ്റ് തന്ന്
അശ്വതി : ഇന്നാ
ചോക്ലേറ്റ് മേടിച്ച്
ഞാൻ : മിസ്സിന്റെ ബർത്ത്ഡേ ആണോ? അശ്വതി : പോടാ ഞാൻ : പിന്നെ? അശ്വതി : വെറുതെ ഞാൻ : ആഹാ.. വെറുതെയാണോ അശ്വതി : കഴിക്കണില്ലേ നീ ഞാൻ : ഇപ്പഴോ പിന്നെ കഴിക്കാം അശ്വതി : മം.. രാത്രി ഉണ്ടാവോ ഞാൻ : എവിടെ മിസ്സേ? അശ്വതി : ഫേസ്ബുക്കിൽ ഞാൻ : ആ.. വരാം അശ്വതി : മം.. എന്നാ പൊക്കോ ഞാൻ : ശരി മിസ്സേ