എന്റെ മാവും പൂക്കുമ്പോൾ 7 [R K]

Posted by

അവള് മൈൻഡ് ചെയ്യാതെ ഇരുന്നു, അൽപ്പം കഴിഞ്ഞ്

ഞാൻ : എന്നാ ടെസ്റ്റ്‌? വീണ : അടുത്താഴ്ച ഞാൻ : ആ.. അത് അപ്പൊ പോയിക്കിട്ടി വീണ : ഏ അതെന്താ? ഞാൻ : അല്ല ഈ കാലും വെച്ച് പോവാൻ പറ്റില്ലല്ലോ വീണ : അതൊക്കെ മാറും ഞാൻ : ആ മാറിയാൽ കൊള്ളാം ഇല്ലേ ഡേറ്റ് മാറ്റി മേടിച്ചാൽ മതി വീണ : അങ്ങനെ പറ്റോ? ഞാൻ : പറ്റോലോ സജിയേട്ടനോട് പറഞ്ഞാൽ മതി വീണ : മം.. തനിക്കെന്നാ ടെസ്റ്റ്‌? ഞാൻ : എനിക്ക് ടെസ്റ്റൊന്നും ഇല്ല വീണ : ഏ.. ഞാൻ : എനിക്ക് ലൈസൻസ് ഉണ്ട് വീണ : പിന്നെ എന്തിനാ വെറുതെ സമയം കളയാൻ വരുന്നതാണോ ഞാൻ : ഏയ്‌ കാർ ഓടിച്ച് ഒന്ന് കൈ തെളിയിക്കാൻ വീണ : ഓ.. കാർ മേടിക്കാൻ പോവാ ഞാൻ : അല്ല അല്ല ഷോപ്പിലെ കാർ ഓടിക്കണം അതിനു വീണ : മം.. ജോലിയുണ്ടല്ലേ ഞാൻ : ആ.. പഠിത്തവും ഉണ്ട് വീണ : ഏതിനു ഞാൻ : ബി. കോം സെക്കൻഡ് ഇയർ ആവും വീണ : ആഹാ ഞാനും ഞാൻ : അത് ശരി മം.. വീണ : അല്ല അപ്പൊ രണ്ടും കൂടി എങ്ങനെയാ ഞാൻ : പ്രൈവറ്റ് കോളേജിലാ പാർട്ട്‌ ടൈം വീണ : ഓ അങ്ങനെ, അല്ല തന്റെ പേര് എന്താ? ഞാൻ : ഓഹ് ഇപ്പോഴെങ്കിലും ചോദിച്ചല്ലോ, അർജുൻ ഇഷ്ടമുള്ളവർ അജു എന്ന് വിളിക്കും താനും വേണമെങ്കിൽ അങ്ങനെ വിളിച്ചോ വീണ : അയ്യടാ മോനേ…

ഞങ്ങൾ രണ്ട് പേരും ചിരിച്ചു.അവളുടെ വീടെത്തുന്നതുവരെ സംസാരിച്ച് ഒരു വിധം ചാക്കിലാക്കി.

വീണ : ദേ അതാ വീട്

വീടിന് മുന്നിൽ കാർ നിർത്തി ഞാൻ ഇറങ്ങി വന്ന് അവളുടെ ഡോർ തുറന്ന്

ഞാൻ : പിടിച്ചിറക്കണോ? വീണ : കളിയാക്കാതെ ഒന്ന് വന്ന് പിടിയടോ

Leave a Reply

Your email address will not be published. Required fields are marked *