എന്റെ മാവും പൂക്കുമ്പോൾ 7 [R K]

Posted by

ബൈക്ക് എടുത്ത് മഞ്ജുവിന്റെ അടുത്തേക്ക് വന്ന്

ഞാൻ : കേറ് മഞ്ജു : ഹമ്..ഇതാണല്ലേ നിന്റെ ബൈക്ക് ഞാൻ : ആ സൂക്ഷിച്ചു കേറാൻ നോക്ക്

ബൈക്കിൽ കേറിയ മഞ്ജുവിനേയും കൊണ്ട് അവളുടെ ഷോപ്പിലേക്ക് പോയി

ഞാൻ : ഡി നീ ഫേസ്ബുക്കിൽ ഉണ്ടോ? മഞ്ജു : ആ എന്താ.. ഞാൻ : അതെന്തിനാ ഉപയോഗിക്കുന്നത്? മഞ്ജു : അത് നമ്മുടെ ഫോട്ടോസൊക്കെ ഇടാനും പിന്നെ കൂട്ടുകാരായിട്ട് ചാറ്റ് ചെയ്യാനുമൊക്കെ ഞാൻ : ഓഹോ നീ എപ്പോ തുടങ്ങി? മഞ്ജു : കുറേ നാളായി ഞാൻ : എന്നിട്ട് എന്നോട് പറഞ്ഞില്ലല്ലോ മഞ്ജു : അതിനു നീ ഉണ്ടോ?

പോക്കെറ്റിൽ നിന്നും ഫോൺ എടുത്ത് കൊടുത്ത്

ഞാൻ : എന്നെയും ഫ്രണ്ട് ആക്ക് എന്നാ മഞ്ജു : ഇതെപ്പോ വാങ്ങി ഞാൻ : അതൊക്കെ വാങ്ങി

ഫ്രണ്ട് റിക്വസ്റ്റ് അയച്ച് അവൾ ഫോൺ തിരികെ തന്നു ഫോൺ പോക്കെറ്റിൽ വെച്ച്

ഞാൻ : നീ അപ്പൊ എങ്ങനെ കേറും മഞ്ജു : ഷോപ്പിലെ കമ്പ്യൂട്ടറിൽ ഞാൻ : മം.. ആ റസിയ എങ്ങനെയാ ആള് മഞ്ജു : ആവോ എനിക്കറിയില്ല ഒരാഴ്ച കോളേജിൽ കണ്ട പരിചയം ഉള്ളു, ജോലി അന്വേഷിച്ചപ്പോഴാ നിന്റെ പേര് പറഞ്ഞത് ഞാൻ : മം.. കണ്ടിട്ട് കുഴപ്പമില്ലെന്ന് തോന്നണ് മഞ്ജു : ആവോ..അറിയില്ല..

അവളുടെ ഷോപ്പിന് മുന്നിൽ വണ്ടി നിറുത്തി

ഞാൻ : ഇനി മുതൽ അപ്പൊ ഞാൻ കൊണ്ടുവന്ന് ആക്കിയാൽ പോരെ മഞ്ജു : ആ എത്ര നാളത്തേക്കാവോ? ഞാൻ : അതെന്താടി അങ്ങനെ പറയുന്നേ മഞ്ജു : വീട്ടുകാര് എന്നെ കെട്ടിച്ചു വിട്ടാലോ ഞാൻ : ഏ.. നിനക്കപ്പൊ കല്യാണം നോക്കുന്നുണ്ടോ മഞ്ജു : ആ.. നോക്കണുണ്ട് ഞാൻ : അമ്പടി ഈ അടുത്തെങ്ങാനും കാണോ മഞ്ജു : പ്രതീക്ഷിക്കാം ഞാൻ : ഹമ്.. എന്നാ വിട്ടോ

തിരിച്ചു കോളേജിൽ വന്ന് അവിടെ കാത്ത്‌ നിൽക്കുന്ന റസിയയുടെ അടുത്ത് ബൈക്ക് നിറുത്തി

Leave a Reply

Your email address will not be published. Required fields are marked *