ഒരു കൈ കൊണ്ട് എന്റെ കവിളിൽ തഴുകി
വാസന്തി : പോവോ ഞാൻ : ആ..ഷോപ്പിൽ പോണം വാസന്തി : മം..
റൂമിൽ നിന്നും വീണ വന്നതും വാസന്തി കൈകൾ മാറ്റി നീങ്ങിയിരുന്നു, എന്റെ അടുത്തേക്ക് വന്ന
വീണ : ഇന്നാടോ ക്യാഷ്
എന്റെ നേരെ ക്യാഷും നീട്ടി നിക്കുന്ന വീണയെ നോക്കി
ഞാൻ : കൈയിൽ വെച്ചോ വീണ : പിടിയടോ ഞാൻ : എനിക്കിപ്പോ വേണ്ട വീണ : പിന്നെ എപ്പൊ ? ഞാൻ : ആവിശ്യം വരുമ്പോൾ ഞാൻ ചോദിച്ചോളാം വാസന്തി : ഇപ്പൊ മേടിച്ചോ അജു പിന്നെ കിട്ടത്തൊന്നുമില്ല, എന്നെ എത്ര പ്രാവശ്യം പറ്റിച്ചതാ വീണ : ഓ പിന്നേ… ഞാൻ : സാരമില്ല ആന്റി വീണ : കേട്ടല്ലോ.. താൻ ആവിശ്യം ഉള്ളപ്പോൾ ചോദിച്ചാൽ മതി എന്റെയിൽ ഉണ്ടെങ്കിൽ തരാം വാസന്തി : ഹമ്.. അത് പോയി
വീണ റൂമിലേക്ക് പോയതും വാസന്തി അടുത്തേക്ക് നീങ്ങി ഇരുന്ന് എന്റെ താടിയിൽ പിടിച്ച് മുഖം അടുപ്പിച്ച് ചുണ്ടുകൾ വായിലാക്കി ചപ്പിവലിച്ചു വിട്ട് നീങ്ങിയിരുന്നു വീണ വന്നതും എഴുനേറ്റ്
ഞാൻ : ഞാൻ എന്നാ ഇറങ്ങട്ടെ ഷോപ്പിൽ പോണം വീണ : എന്നാ താൻ വിട്ടോ വാസന്തി : ഇടക്ക് ഇങ്ങോട്ട് ഇറങ്ങട്ടാ ഞാൻ : നിങ്ങളും ഷോപ്പിലോട്ടൊക്കെ ഇറങ്ങ് വാസന്തി : ആ.. നോക്കാം അജു ഞാൻ : ശരിയെന്ന..
അവിടെ നിന്നും യാത്ര പറഞ്ഞ് ഇറങ്ങി.കാറ് എടുത്ത് കുറച്ചു മുന്നോട്ട് പോയപ്പോൾ രതീഷ് നടന്നു പോവുന്നു അവന്റെ അടുത്ത് കാർ നിറുത്തി ഗ്ലാസ് താഴ്ത്തി
ഞാൻ : ഡാ
ചുറ്റും ഒന്ന് തിരിഞ്ഞ് കാറിലേക്ക് നോക്കി ഡോറിന്റെ അടുത്ത് വന്ന്
രതീഷ് : നീയായിരുന്നോ? ഞാൻ : വേറെ ആരാന്ന് കരുതി രതീഷ് : അല്ല ഈ കാർ ഞാൻ : ഷോപ്പിലെ കാർ എന്തേയ്? രതീഷ് : ഛേ.. നീയാണോ അപ്പൊ അവിടെ വന്നത്? ഞാൻ : എവിടെ? രതീഷ് : ആശാന്റെ വീട്ടിൽ ഞാൻ : ആ.. നീ അവിടെ ഉണ്ടായിരുന്നോ? ഞാൻ കണ്ടില്ലല്ലോ രതീഷ് : കോപ്പൻ കളി മുടക്കിയട്ടു ഞാൻ : ഏ.. അപ്പൊ നീ അവിടെ ഉണ്ടായിരുന്നോ രതീഷ് : പിന്നല്ലാണ്ട്, നീ ഇതിപ്പോ എങ്ങനെ വന്ന് അങ്ങോട്ട് ഞാൻ : അത് വീണയെ വഴിക്ക് വെച്ച് കണ്ടു അവളെ കൊണ്ട് വിടാന്ന് കരുതി രതീഷ് : മൈര്.. ഞാൻ : സോറിയടാ..ഒന്നും നടന്നില്ലേ രതീഷ് : എവിടെന്ന് അപ്പോഴേക്കും നിങ്ങൾ എത്തിയില്ലേ ഞാൻ : മം.. ആ.. പോട്ട് ഇനിയും കിട്ടോല, നീ കേറ് ഞാൻ വീട്ടിൽ ആക്കാം