വീണ : ആ വഴീന്ന് കിട്ടിയതാ, താൻ ഇരിയടോ
എന്ന് പറഞ്ഞ് വീണ റൂമിലേക്ക് പോയി ഞാൻ സോഫയിൽ ഇരുന്നു
വാസന്തി : ഞാൻ വെള്ളം എടുക്കാം ഞാൻ : വേണ്ടാന്റി വരുന്ന വഴി കുടിച്ചു വാസന്തി : ഉച്ചകഴിഞ്ഞില്ലേ എന്ന ഭക്ഷണം എടുക്കാം ഞാൻ : അയ്യോ വേണ്ട വയറ് ഫുള്ളാണ് വാസന്തി : എന്ത് കഴിച്ച്?
റൂമിൽ നിന്നും
വീണ : ഞങ്ങള് ബിരിയാണി കഴിച്ചു വാസന്തി : ആഹാ അപ്പൊ എനിക്കോ? വീണ : അമ്മക്കെന്തിന്നാ വാസന്തി : അതെന്താ ഞാൻ കഴിച്ചാൽ ഇറങ്ങില്ലേ ഹമ്
ത്രീഫോർത്തും ബനിയനും ഇട്ട് അങ്ങോട്ട് വന്ന
വീണ : എന്നാ ഇയ്യാളോട് പറഞ്ഞോ ഇയ്യാളാ എനിക്ക് മേടിച്ച് തന്നത് ഞാൻ : ഞാൻ മേടിച്ചതൊന്നുമല്ല ടെസ്റ്റ് പാസായതിന് വീണയുടെ ചെലവായിരുന്നു വീണ : താനല്ലേ ക്യാഷ് കൊടുത്തത് ഞാൻ : അത് വീടെത്തുമ്പോ തരാന്ന് പറഞ്ഞില്ലേ
ഞങ്ങളുടെ തർക്കത്തിനിടയിലേക്ക്
വാസന്തി : മതി മതി രണ്ട് പേരും കൊള്ളാം ഹമ് ഞാൻ : സോറി ആന്റി വേണമെങ്കിൽ ഞാൻ ഇപ്പൊ പോയി വാങ്ങിയേച്ചും വരാം
എന്ന് പറഞ്ഞ് ഞാൻ എഴുന്നേറ്റതും എന്നെ തടഞ്ഞു കൊണ്ട്
വാസന്തി : ഏയ് ഞാൻ ചുമ്മാ പറഞ്ഞതാ മോൻ അവിടെ ഇരി ഞാൻ : എന്നാലും വാസന്തി : അശേ.. മോൻ അവിടെ ഇരുന്നേ ഞാൻ ഭക്ഷണം കഴിച്ചതാ വീണ : താൻ അവിടെ ഇരിയടോ അമ്മ കഴിച്ചതാ വാസന്തി : നിനക്ക് ഞാൻ വെച്ചട്ടുണ്ട്
എന്ന് പറഞ്ഞ് വാസന്തി എന്റെ അടുത്ത് വന്ന് സോഫയിൽ ഇരുന്നു ഞാനും പതിയെ അവിടെ ഇരുന്നു. വീണ റൂമിലേക്ക് പോയതും എന്റെ തുടയിൽ കൈ വെച്ച്
വാസന്തി : മോന് ഇവളെ എവിടെന്ന് കിട്ടി? ഞാൻ : ബസ്സ് സ്റ്റോപ്പിൽ കണ്ടതാ വാസന്തി : ഹമ്..
തുടയിൽ കൈ കൊണ്ട് തഴുകി
വാസന്തി : എന്താ പരിപാടി ഇനി? ഞാൻ : ഞാൻ ഇപ്പൊ പോവും