എന്റെ മാവും പൂക്കുമ്പോൾ 7 [R K]

Posted by

വാസന്തി : മോളെ ദേ അജു വന്നിരിക്കുന്നു

ഉറക്കക്ഷീണത്തിൽ നിന്നും കണ്ണ് തുറന്ന വീണ എന്നെക്കണ്ടതും ഒന്ന് എഴുനേൽക്കാൻ ശ്രെമിച്ചു

ഞാൻ : എഴുനേൽക്കേണ്ട കിടന്നോ

വാസന്തി പതിയെ വീണയെ എഴുനേപ്പിച്ച് തലയിണയിൽ ചാരി ഇരുത്തി.എന്റെ അടുത്തേക്ക് കസേര വലിച്ചിട്ട്

വാസന്തി : നിങ്ങൾ സംസാരിച്ചിരിക്ക് ഞാൻ വെള്ളം എടുത്തിട്ട് വരാം

എന്ന് പറഞ്ഞ് വാസന്തി അടുക്കളയിലേക്ക് പോയി. ആശ്ചര്യത്തോടെ എന്നെ നോക്കി

വീണ : താനിന്ന് സ്കൂളിൽ പോയില്ലേ? ഞാൻ : പോവാൻ ഇറങ്ങിയതാ ഇവിടെ വരെ വന്ന് എന്തായെന്ന് അറിഞ്ഞിട്ടു പോവാന്ന് വെച്ചു വീണ : ഓഹോ.. ഞാൻ : ഇപ്പൊ എങ്ങനുണ്ട്? വീണ : ആ.. വേദനയുണ്ട് ഒന്ന് രണ്ടാഴ്ച റസ്റ്റ്‌ വേണം ഞാൻ : മം..വേറെ കുഴപ്പമൊന്നുമില്ലല്ലോ? വീണ : ഉണ്ടെങ്കിൽ.. അല്ല താൻ ഇങ്ങനെ വീഴുന്ന എല്ലാവരുടെയും അടുത്ത് പോവോ

വീണട്ടും അഹങ്കാരത്തിന്നു ഒരു കുറവുമില്ല പൂറിക്ക്. അവളെ തൊഴുതുകൊണ്ട്

ഞാൻ : എന്റെ പൊന്നോ ഈ വഴി പോയപ്പോ ചുമ്മാഒന്ന് കേറിയതാണേ.. വീണ : ഹ ഹ ഹ ഹ… ഞാൻ വെറുതെ ചോദിച്ചതാ ഞാൻ : ഹമ്.. വീണ : സജിയേട്ടനോട് ഒന്ന് പറഞ്ഞേക്ക് ഞാൻ : മം.. വീണ : ഡേറ്റ് മാറ്റികിട്ടൂലെ? ഞാൻ : ആ അതൊക്കെ കിട്ടും ഞാൻ പറഞ്ഞേക്കാം വീണ : മം.. താൻ എന്ന് വരെ കാണും ഞാൻ : ഈ ആഴ്ച കൂടി, എന്തേയ്? വീണ : ഏയ്‌ ഒന്നുല്ല ചോദിച്ചതാ, പിന്നെ തന്റെ നമ്പർ ഒന്ന് പറ ഞാൻ : എന്തിനാ? വീണ : ചുമ്മാ പറയടോ ഇനി വീഴുമ്പോ വിളിക്കലോ ഹ ഹ ഹ

എന്റെ നമ്പർ മേടിച്ച് സേവ് ചെയ്യുന്നതിനിടക്ക് വാസന്തി നാരങ്ങ വെള്ളവുമായി വന്നു,വെള്ളം മേടിച്ചു കുടിക്കുന്നതിനിടക്ക്

വാസന്തി : മധുരം മതിയോ അജു? ഞാൻ : ആ.. വീണ : ഇയ്യാളിങ്ങനെ രണ്ടു മൂന്നു പ്രാവശ്യം വന്നാൽ നമ്മുടെ പഞ്ചാര തീരോല അമ്മേ വാസന്തി : ഒന്ന് പോടീ കളിയാക്കാതെ, മോൻ കുടിച്ചോ

Leave a Reply

Your email address will not be published. Required fields are marked *