ഇല്ല ചേട്ടാ… കഷ്ടി ഒരു 5 മിനുറ്റ് നടത്തം..
എനിക്ക് വേറെ ഓട്ടം ഉണ്ട് അതാണ്.. ഒന്നും തോന്നല്ലേ മോനെ..
എന്ത് തോന്നാൻ ചേട്ടാ.. ഇത് തന്നെ വലിയ കാര്യം ആണ്…
അവൻ അയാളുടെ കൂടെ വണ്ടിയിൽ കയറി… മുക്കിൽ വിട്ടു അയാൾ പോയി അവിടെ നിന്നും വരുൺ വീട്ടിലോട്ടു വച്ച് പിടിച്ചു..
സമയം ഏതാണ്ട് 7 മണി ആകാറായി…. സ്റ്റേഷനിലെ പോക്കും നടത്തവും കൂടി ലേറ്റ് ആയി അകെ.. വീടിനു മുന്നിൽ എത്തിയതും ഗേറ്റ് ഉള്ളിൽ നിന്നും പൂട്ടി ഇരിക്കുന്നു..
ഇതെന്തു മൈര്… എത്ര നേരത്തെ ഇവർ കിടന്നോ..
മാമന്റെ സ്കൂട്ടർ ഷെഡിൽ ഉണ്ട്…ഇനി ഇപ്പൊ ഫോണിൽ വിളിക്കണം പ്രാന്ത്..
അവൻ അമ്മയുടെ ഫോണിൽ വിളിച്ചു…. രണ്ടു തവണ ബെല്ലടിച്ചിട്ടും ആരും എടുത്തില്ല…
അമ്മക്ക് ഫോൺ സൈലന്റ് ആക്കുന്ന പതിവുണ്ട്.. പണ്ടാരം അവിടെ എവിടേലും വച്ചിട്ടു പോയി കാണും..
അവൻ മാമന്റെ ഫോണിൽ വിളിച്ചു അതും റിങ് അടിച്ചു ആരും എടുത്തില്ല…
പ്രാന്ത് കയറിയ അവൻ പതിയെ മതിൽ ചാടി…
കൈയിലെ ലാപും ചുമലിലെ ബാഗും എല്ലാം പൊക്കി അവൻ ഉമ്മറത്ത് വച്ച് ബെല്ലടിക്കാൻ നോക്കി..
ഹാളിലും ആരും ഇല്ല എന്ന് തോന്നുന്നു.. ലൈറ്റ് കാണുന്നില്ല..
അവൻ അമ്മയുടെ മുറിയിലേക്കു നോക്കി അവിടെയും ലൈറ്റ് ഇല്ല.. ‘അമ്മ കിടക്കുമ്പോ ചെറിയ ലൈറ്റ് ഇടാറുണ്ട്..
ബെല്ലടിക്കാൻ കൈ വെച്ചത് അവൻ തിരിച്ചെടുത്തു..
ഇവരിൽ എവിടെ പോയി…
അവൻ വീടിനു ചുറ്റുമായി നടന്നു.. ഗസ്റ്റ് റൂമിന്റെ അവിടെ വെളിച്ചം അവൻ കണ്ടു.. അത് മാമൻ ആയിരിക്കും.. അപ്പൊ ‘അമ്മ എവിടെ .. ഇനി രണ്ടാളും കൂടി പഴയ കഥകൾ പറയുകയാണോ..
അതോ ഇനി തന്റെ കല്യാണ കാര്യം സംസാരിക്കുകയോ..
മുരളി മാമൻ ആണ് അകെ ഒരു ഉത്സാഹം കാണിച്ചത്… എന്തായാലും അവൻ ആ ഭാഗത്തേക്ക് മെല്ലെ നീങ്ങി..
എന്തെങ്കിലും പറയുക ആണേൽ കേൾക്കാലോ…
അവിടെ ജനലിലെ രണ്ടു കഷണത്തിലെ മുകളിലെ സിംഗിൾ പാളി തുറന്നിട്ടിട്ടുണ്ട്.. എല്ലാ മുറിയിലും അതുമാത്രം അടക്കാറില്ല കാറ്റിനും വായുവിനും…