ഇനി ഞാൻ എന്നാൽ നേരെ ഓഫീസിൽ നിന്നും ട്രെയിൻ കയറാൻ പോകും… മാമൻ ഉണ്ടല്ലോ….
മുരളി: ആ ഞാൻ ഷാപ്പിൽ ഒന്ന് പോകും 5 മാണി ആകുംബോലെക്കും എത്തും അത് പോരെ…
മതി മാമാ..
അവൻ ലതയോടും പോരെ എന്നുള്ള ആംഗ്യം കാണിച്ചു അവളും ഓകെ പറഞ്ഞു…
ഓഫീസിൽ എല്ലാവരും ട്രൈനിങ്ങിന്റെ ചൂടിൽ ആയിരുന്നു.. ചിലർക്ക് ടിക്കറ്റ് ഒകെ ആയിട്ടില്ല.. അകെ ബഹളം… എന്തായാലും വരുൺ തന്റെ ജോലി തുടർന്ന്.
ഉച്ച ആയപ്പോളാണ് സൂപ്പർവൈസർ വന്നത്.. ഹേ വരുൺ
ഹായ് സർ…
താൻ പറഞ്ഞ കാര്യം ഞാൻ മാനേജ്‌മന്റ് ആയി സംസാരിച്ചിരുന്നു….
ആൻഡ് ദേ സെഡ് ഒകെ..
എന്താ സർ… മനസിലായില്ല…
എടൊ .. ഓൺലൈൻ ട്രൈയിനിങ് ആക്കാൻ പറ്റുമോ ചോദിച്ചില്ല.. ഇവിടെ ദീപക്കിന് ഭാര്യയുടെ ഡെലിവറി ആൻഡ് സന്തോഷിന് അച്ഛന്റെ ഓപ്പറേഷൻ… അങ്ങനെ അകെ ഒരു 5 പേര് ഇൻക്ലൂഡിങ് യൂ ..
സൊ നിങ്ങൾക്കു സെപ്പറേറ്റ് ഒരു ഓൺലൈൻ ട്രെയിനിങ് തരും…
ഒകെ അല്ലെ…
വരുണിനു പോകണ്ട എന്ന് കേട്ടപ്പോൾ തന്നെ സന്തോഷം..
ബട്ട് സർ എന്റെ ടിക്കറ്റ്..
നോ പ്രോബ്ലം നിങ്ങൾ 5 പേരുടെയും ടിക്കറ്റ് ഞാൻ കിട്ടാത്ത ആർകെങ്കിലും കൊടുക്കാം… പിന്നെ അന്നത്തെ ഡ്യൂട്ടി ttr എനിക്ക് അറിയുന്ന ആൾ ആണ് ടിക്കറ്റ് ചേഞ്ച് ഞാൻ പറഞ്ഞിട്ടുണ്ട്.. ഇയാളുടെ പൈസ ഇന്ന് ഈവെനിംഗ് ക്രെഡിറ്റ് ആകും…
ഒകെ സർ.. അവൻ സന്തോഷത്തോടെ.. ജോലി ആരംഭിച്ചു…
വൈകിട്ടു കൂടെ ഉള്ളവരെ സ്റ്റേഷനിൽ വിട്ടിട്ടാണ് അവൻ വീട്ടിലേക്കു തിരിച്ചത്.. എന്തായാലും മാമൻ ഉണ്ടല്ലോ .. പോരാത്തതിന് ഇന്ന് പോകാൻ ഉള്ളത് കൊണ്ട് ബൈക്ക് എടുത്തില്ല സൊ ഇവരെ കൊണ്ടാക്കാൻ വന്ന വണ്ടിയിൽ ചിലപ്പോൾ തന്നെ ഡ്രോപ്പ് ചെയ്തു തരും…
അവൻ ഡ്രൈവർ അയ്യപ്പൻ ചേട്ടനോട് എല്ലാം പറഞ്ഞു വച്ചതാണ്..
വരുൺ … അയ്യപ്പൻ ചേട്ടൻ വിളിച്ചു..
ആ ചേട്ടാ..
മോനെ നിന്നെ ഞാൻ ആ മുക്കിൽ വിടാം അവിടെന്നു കൊറേ ഉണ്ടോ വീട്ടിലേക്..