SP സിദ്ധിക്കിന്റെ വാക്കുകൾ കേട്ട് തറഞ്ഞിരുന്നു പോയി സുധീഷ്…
തന്നോട് എനിക്ക് ചില പേഴ്സണൽ ബന്ധങ്ങൾ ഉള്ളതുകൊണ്ട് ഞാൻ ഇതുവരെ ഇതൊന്നും ഡിപ്പാർട്ട് മെന്റിൽ ആരെയും കാണിച്ചിട്ടില്ല…
സാർ… എന്താ ഞാൻ ചെയ്യണ്ടത്…
എടൊ.. പണി പോകുന്ന കാര്യവാ.. താൻ എന്തെങ്കിലും പരിഹാരവുമായി നാളെ തേൻമലക്ക് വാ… നമുക്ക് നാളെ കാണാം…
ശരി സർ..സുധീഷ് എഴുനേറ്റ് SP ക്ക് സല്യൂട്ട് കൊടുത്തു…
ങ്ങാഹ്.. പിന്നെ ഇത് ഒരു പാട് ദിവസം ഞാൻ കൈയിൽ വെച്ചോണ്ടിരിക്കില്ല കേട്ടോ.. നാളെ തന്നെ വന്നോണം..!
ശരി സർ… വന്നോളാം…
SP സിദ്ധിക്ക് റാവുത്തർ.. പോലീസിലെ മിടുക്കനായ ഓഫിസിർ ആ ആയാണ് അറിയപ്പെടുന്നത്…
IPS അല്ല.. KPS ആണ് .. പ്രമോഷനിൽ കൂടി SP പദവിയിൽ എത്തിയതാണ്..
പുറത്ത് അറിയപ്പെടുന്നപോലെ അത്ര ഡീസന്റ് പാർട്ടി ഒന്നുമല്ല റാവുത്തർ സർ… അത് ശരിക്കറിയാവുന്ന പാരിൽ ഒരാളാണ് സുധീഷ്…
പെൺ വിഷയത്തിൽ ഉസ്താദാണ്.. സാധാരണ രീതിയിൽ ഒന്നും പോരാ.. വകൃതങ്ങളാണ് ഇഷ്ട്ടം…
തേൻ മല എസ്റ്റേറ്റിലാണ് പുള്ളിയുടെ ലീലാ വിലാസങ്ങളുടെ കേന്ദ്രമായ ബംഗ്ലാവ്… കുവൈത്തിൽ സെറ്റിലായ ഒരാളുടെ പേരിൽ ആണ് എസ്റ്റേറ്റ് എങ്കിലും അയാൾ റാവുത്തറിന്റെ ബിനാമിയാണെന്ന് സുധീഷിനറിയാം..
ഒരു വർഷം മുൻപ് ഒരുത്തനെ കഞ്ചാവ് കേസിൽ പിടിച്ചു… അവൻ വെറും ചില്ലറക്കാരൻ മാത്രം…
അവന് എവിടുന്ന് കിട്ടിയെന്നു രണ്ടണ്ണം കൊടുത്തു ചോദിച്ചപ്പോൾ കാര്യങ്ങൾ ചെന്ന് നിന്നത് കിഴക്കൻ പ്രദേശത്തു ള്ള ചെറിയ പട്ടണത്തിലെ പ്രമുഖന്റെ വീട്ടിൽ…
വീട്ടിൽ തന്നെ കിന്റൽ കണക്കിന് സ്റ്റോക്ക്… കുടുങ്ങും എന്നുറപ്പായപ്പോ ൾ എന്തും ചെയ്യാൻ തയ്യാറായി..
ഇല്ലങ്കിൽ വീട്ടിലെ സ്ത്രീകൾ ഉൾപ്പെടെ അകത്താകും…വീട്ടിൽ നന്നും കഞ്ചാവിന്റെ വലിയ ശേഖരം പിടിച്ചതുകൊണ്ട് അതിനു വകുപ്പുണ്ട്..
അന്ന് റാവുത്തർ സറാണ് കാര്യങ്ങൾ തീരുമാനിച്ചത്… വിവരം അറിഞ്ഞപ്പോൾ തന്നെ ആള് പറന്നെത്തി…
എടൊ സുധീഷേ… നമ്മൾക്കു വേണേൽ ഇതു കേസാക്കാം…
കഞ്ചാവ് ചാക്ക് കൊട്ടുകളുടെ മുൻപിൽ ചിരിച്ചോണ്ട് നിൽക്കുന്ന എന്റെയും തന്റെയും പടമൊക്കെ പത്രത്തിൽ വരും… പ്രതികൾ കുറച്ച് നാൾ കഴിയുമ്പോൾ ജാമ്യത്തിൽ ഇറങ്ങി പാട്ടിനു പോകും.