സീൻ മാറുകയാണെന്ന് മന സിലായ സുധീഷ് ശാന്തനായി… രാജി ഞാൻ പറയട്ടെ…
ഒന്നും പറയണ്ട… ഇവിടുന്നു ഇറങ്ങിപ്പോയാൽ മതി…
അപ്പൊൾ നന്ദൻ പറഞ്ഞു… നിന്റെ തൊപ്പി പോകാൻ മാത്രമുള്ള ഡാറ്റ എന്റെ കൈലുണ്ട്… ഇനിയും ഞങ്ങളുട ജീവിതത്തിൽ ഇടപെടരുത് ഇടപെട്ടാൽ അതൊക്കെ ന്യൂസ്‌ചാനലുകളിൽ പാറി നടക്കും..
ഇപ്പോൾ നീ ഇവിടെ നിന്ന് പറഞ്ഞതൊ ക്കെ റിക്കോർഡ് ചെയുന്നുണ്ട്…
പൊയ്ക്കോ… ഈ വീടും ഇങ്ങോട്ടുള്ള വഴിയും മറന്നേക്കുക…
തല കുനിച്ച് സുധീഷ് പടി ഇറങ്ങുമ്പോ ൾ രാജി നന്ദന്റെ മാറിൽ തല ചായ്ച്ചു കണ്ണീർ പൊഴിച്ചു കൊണ്ടിരുന്നു…
. by ലോഹിതൻ
ബ്രോസ്സ്… ഉടൻ പണി തീർത്ത് ഇറങ്ങു ന്നു ” ഏണിപ്പടികൾ ”
വായിച്ചിട്ട് ഹൃദയ ചിഹ്നത്തിൽ തൊടാൻ മറക്കരുതേ….