സാർ എനിക്ക് പോണം… എന്റെ മോൻ സ്കൂൾ വിട്ടു വരും…
ങ്ങും.. പൊയ്ക്കോ.. ഇടക്ക് സുധീഷിന്റെ കൂടെ ഇങ്ങോട്ടൊക്കെ ഇറങ്ങ്.. വല്ലപ്പോഴും ഇതുപോലെ നമുക്ക് കൂടാം.. ങ്ങാഹ്.. പിന്നെ ഇവിടെ നടന്നത് നമ്മൾ മൂന്നുപേർ മാത്രം അറിഞ്ഞാൽ മതി കേട്ടോ…
റാവുത്തർ സുധീഷിനെ കണ്ണുകാണി ച്ചു… കൊണ്ട് പൊയ്ക്കോളാൻ..!
തിരിച്ചു വരുമ്പോൾ അയാൾ പലതും പറഞ്ഞെങ്കിലും രാജി ഒന്നും പറയാതെ നിശബ്ദയായി വണ്ടിയിൽ ഇരുന്നു..
അതു കണ്ട് സുധീഷ് പറഞ്ഞു…
നിനക്ക് പിണക്കം ആയിരിക്കുമെന്ന് എനിക്കറിയാം… എന്റെ ജോലി പോകുന്ന രീതിയിലുള്ള ഒരു കാര്യം ഏതോ പൂറിമകൻ ഒപ്പിച്ചിട്ടുണ്ട്… അതിൽ നിന്നും രക്ഷിക്കാൻ SP സാറിനെ കഴിയൂ…
ആദ്യമേ പറഞ്ഞാൽ നീ വരില്ലെന്ന് അറിയാം.. അതാ ഞാൻ… പിന്നെ ഇത്രയും വലിയ ഓഫീസറെ ഒക്കെ പരിജയം ആയില്ലേ… അദ്ദേഹത്തെയൊക്കെ ഇനിയും ആവശ്യം വരില്ലെന്ന് പറയാൻ പറ്റുമോ..
അയാൾ എന്തു പറഞ്ഞിട്ടും അവൾ വീട് എത്തുന്നത് വരെ ഒന്നും മിണ്ടാതെ ഇരുന്നു…
വീട്ടിലെ ഹാളിൽ കുട്ടിയുമായിട്ട് ഇരിക്കുകയാണ്. നന്ദൻ..
നന്ദനെയും മോനെയും കണ്ടതോടെ അതുവരെ പിടിച്ചു വെച്ചിരുന്ന സങ്കടമെല്ലാം ഡാം പൊട്ടി ഒഴുകുന്നപോലെ പുറത്തേക്ക് വന്നു…
എന്താ എന്തു പറ്റി രാജീ…!
എന്നോട് ക്ഷമിക്കൂ നന്ദേട്ടാ… ഞാൻ കാല് പിടിക്കാം… മാപ്പ്.. നന്ദൻ അവളെ ചേർത്ത് പിടിച്ചു എന്നിട്ട് പറഞ്ഞു… ഞാനല്ലേ നിന്നോട് മാപ്പ് പറയേണ്ടത്..എന്താ നിനക്ക് പറ്റിയത്..?
അവിടെ നടക്കുന്നതൊക്കെ കണ്ട് അമ്പരന്ന് പോയ സുധീഷ് ഡീ… ഞാൻ പോകുന്നു നാളെ വരാം എന്ന് പറഞ്ഞുകൊണ്ട് പോകാൻ ഇറങ്ങി…
ഒന്നു നിന്നേ…!
തിരിഞ്ഞു നോക്കിയ സുധീഷിനോട് നന്ദൻ പറഞ്ഞു… നാളെ വരണ്ടാ…ഇനി ഒരിക്കലും വരരുത്.. വന്നാൽ ഇന്നലെ SP ഓഫിസിൽ നിന്നും അറിഞ്ഞതിൽ കൂടുതൽ ഡിജിപി ഓഫീസിൽ നിന്നും അറിയേണ്ടി വരും…
സുധീഷ് പകച്ചു പോയി… പൂറി മോനെ അപ്പോൾ നീ ആയിരുന്നു അല്ലേ എന്നും ചോദിച്ചു കൊണ്ട് കൈ ഉയർത്തി നന്ദനെ തല്ലാൻ വന്ന സുധീഷിന്റെ മുൻപിൽ കയറി നിന്ന രാജി പറഞ്ഞു… തൊട്ടു പോകരുത് എന്റെ ഭർത്താവിനെ.. പൊയ്ക്കോ നീ അല്ലങ്കിൽ നീയും നിന്റെ SP യും ഒക്കെ നാറും… ഞാൻ ഒരു പെണ്ണാ അറിയാമല്ലോ നിനക്ക്…